Jump to content
സഹായം

"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികൾ പ്രശസ്തരായിട്ടുണ്ടെങ്കിലും  എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടർ.സുധികുമാറിന്റേത്. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സർവ്വവിഞ്ജാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക്  ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോൾ ബൽജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാർട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടർ.സുധികുമാർ. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എൽ.സി വിജയിച്ചത്.

===അഭിലാഷ്===
===അഭിലാഷ്===
==അധ്യാപകർ==
===ഹൈസ്കൂൾ===
{| class="collapsible collapsed wikitable"
|-
! ക്രമം !! പേര് !! വിഭാഗം !! വിഷയം
|- 
| 1 || ഷൈബ || ഹൈസ്കൂൾ  || ഗണിതം
|-
| 2 || സബിത പി. എ  || ഹൈസ്കൂൾ  || മലയാളം
|-
| 3  || രാധിക പി പി  || ഹൈസ്കൂൾ  || ശാസ്ത്രം
|-
| 4  || ജ്യോതി  || ഹൈസ്കൂൾ  || സാമൂഹ്യ ശാസ്ത്രം
|-
| 5 || ശാന്തികൃഷ്ണൻ || ഹൈസ്കൂൾ  || ഹിന്ദി
|-
| 6 || ലിൻഡ.പി.ദേവസ്സി || ഹൈസ്കൂൾ || ഐ.ടി
|-
| 7 || റെൻസി || യു.പി || ഗണിതം
|-
| 8 || ഡിൻഷ || യു.പി || ശാസ്ത്രം,ഇംഗ്ലീഷ്
|-
| 9 || സജിനി || യു.പി || സാമൂഹ്യശാസ്ത്രം, മലയാളം
|-
| 10 || ആനന്ദ് ശിവരാജ് || യു.പി || പ്രവർത്തി പരിചയം
|-
| 11 || ലിസ || എൽ.പി || വിവിധ വിഷയങ്ങൾ
|-
| 12 || ഷീന || എൽ.പി || വിവിധ വിഷയങ്ങൾ
|-
| 13 || പ്രവീണ || എൽ.പി || വിവിധ വിഷയങ്ങൾ
|-
| 14 || വിജീഷ് || എൽ.പി || വിവിധ വിഷയങ്ങൾ
|-
|}

==വഴി==
==വഴി==
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/822846" എന്ന താളിൽനിന്ന് ശേഖരിച്ചത്