Jump to content
സഹായം

"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
ഇന്നത്തെ നമ്മുടെ സമൂഹം കടന്നുപോകുന്നത് നിരവധി വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണ് എന്നാൽ എല്ലാത്തിനെയും അതിജീവിച്ച് മുന്നോട്ട് പോകുന്ന നമ്മളെ വരുംകാലങ്ങളിൽ കാത്തിരിക്കുന്നത് ഇതിലും വലിയ മഹാമാരി ആവാം
ഇത്തരം രോഗങ്ങൾക്കുള്ള കാരണം നമ്മുടെ തെറ്റായ ജീവിതശൈലി ആണ്. ശുചിത്വമില്ലാത്ത ചുറ്റുപാടും ജനസംഖ്യ പെരുപ്പവും നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇന്ന് കുറവാണ് കാരണം ലക്ഷക്കണക്കിന് ജനങ്ങൾ മരണത്തിന് കീഴടങ്ങി കൊണ്ടിരിക്കുന്നു ഇത്തരം നിരവധി സന്ദർഭങ്ങളിലൂടെ നാം കടന്നു പോയിട്ടുണ്ടെങ്കിലും സാങ്കേതികവിദ്യ ഇത്രയും വളർച്ച കൈവരിച്ച ഈ ഘട്ടത്തിൽ ഇതിന് മരുന്ന് കണ്ടുപിടിക്കാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല
ഇന്നത്തെ സമൂഹത്തിലെ ജനങ്ങൾ ജങ്ക് ഫുഡ് കഴിക്കുന്നതാണ് ഇഷ്ടപ്പെടുന്നത്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി നമ്മുടെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുന്നത് കൊണ്ടുതന്നെ ക്യാൻസർ പോലെയുള്ള മഹാ രോഗങ്ങൾക്ക് നമുക്ക് കേൾക്കേണ്ടി വരുന്നു.
വൃത്തിയില്ലാത്ത അതും ഗുണനിലവാരം ഇല്ലാത്തതുമായ ഭക്ഷണങ്ങൾ വൻവില കൊടുത്ത് വാങ്ങി കഴിക്കുന്നു. കൊഴുപ്പ് അധികമുള്ള ഭക്ഷണം ഉപയോഗിക്കുന്നത് കാരണം പൊണ്ണത്തടി ഉണ്ടാവുകയും നമ്മുടെ ആരോഗ്യം തന്നെ നശിക്കുകയും ചെയ്യുന്നു. ഇന്നത്തെ കുട്ടികളുടെ ജീവിതത്തിലെ മുഖ്യ ഭക്ഷണമായ മാഗി പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് ഇതിന്റെ പരസ്യങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ വശീകരിക്കുന്നു
യോഗയിലൂടെയും വ്യായാമത്തിലൂടെയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും ശീലമാക്കുന്നത് രോഗങ്ങളെ തടയാൻ ഒരു പരിധി വരെ സഹായിക്കും
വീടുകളിൽ അടുക്കളത്തോട്ടത്തിൽ രാസവസ്തുക്കൾ ചേർക്കാത്ത പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുക ഇത് .
173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821812" എന്ന താളിൽനിന്ന് ശേഖരിച്ചത്