Jump to content
സഹായം

"എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ചെറിയ ലോകവും വലിയ വൈറസും | ചെറിയ ലോകവും വലിയ വൈറസും]
{{BoxTop1
| തലക്കെട്ട്=  ചെറിയ ലോകവും വലിയ വൈറസും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2 <center> <poem>
 
എത്ര വലിയവർ നാം
എത്രയോ ഓടിയവർ നാം
എത്രയോ നേടിയവർ നാം
 
ആഴിയുടെ ആഴം മുതൽ
വാനത്തിൻ ദൂരം വരെ
ഇഴ‍‍‍‍ഞ്ഞും വലിഞ്ഞും
ഓടി നേടിയതെത്ര?
വീട് വിട്ട്, നാട് വിട്ട്
ഭൂമി വിട്ട്, ചന്ദ്രനോളം വലുതായ്
ഒടുവിൽ,
കണ്ണിൻ മറയത്തേതോ
ഇത്തിരിക്കുഞ്ഞന് മുൻപിൽ
വാതിലടച്ച് ജനലടച്ച്
വായടച്ചിരുന്നു പോയ്.
 
</poem> </center>
    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}*[[{{PAGENAME}}/ചെറിയ ലോകവും വലിയ വൈറസും | ചെറിയ ലോകവും വലിയ വൈറസും]




20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821194" എന്ന താളിൽനിന്ന് ശേഖരിച്ചത്