Jump to content
സഹായം

"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
}}
}}
   2019 ഡിസംബർ അവസാന ആഴ്ച ലോകത്തെ ആകമാനം ഇളക്കി മറിച്ച ഒരു വൈറസ് ആണ് കൊറോണ വൈറസ്. നമ്മുടെ ഇന്ത്യയെയും ഈ വൈറസ് ഇളക്കി മറിക്കുകയാണ്. ഏകദേശം ഇരുന്നൂറോളം രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപിച്ചിട്ടുണ്ട്. ഇതുവരെ ഒരു മരുന്നോ വാക്സിനോ കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി കണ്ടെത്തിയിട്ടില്ല.  
   2019 ഡിസംബർ അവസാന ആഴ്ച ലോകത്തെ ആകമാനം ഇളക്കി മറിച്ച ഒരു വൈറസ് ആണ് കൊറോണ വൈറസ്. നമ്മുടെ ഇന്ത്യയെയും ഈ വൈറസ് ഇളക്കി മറിക്കുകയാണ്. ഏകദേശം ഇരുന്നൂറോളം രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപിച്ചിട്ടുണ്ട്. ഇതുവരെ ഒരു മരുന്നോ വാക്സിനോ കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി കണ്ടെത്തിയിട്ടില്ല.  
 
കോവിഡ് 19 നെ പ്രതിരോധിക്കാൻ നാം സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുസരിക്കുക. സ്വയം ശുചിയാക്കുക പരിസരം ശുചിയാക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല ഉപയോഗിച്ച് മൂടുക. പനി ചുമ എന്നിവയുള്ള ആളുകളുമായി അധികം സമ്പർക്കം പുലർത്താതിരിക്കുക. കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക എന്നിവയാണ് ഈ വൈറസിനെതിരെ മരുന്ന് കണ്ടെത്തുന്നതുവരെ നാം ചെയ്യേണ്ട.കാറ്റിന്റെ വേഗതയിലാണ് ഈ വൈറസ് ആളുകളിലേക്ക്‌ വ്യാപിക്കുന്നത്. ഇത് പിടിപെട്ട് ഏകദേശം ഒന്നര ലക്ഷത്തിലധികം ആളുകൾ മരിച്ചു ചൈനയിലെ വുഹാനിലാണ് ഇത് ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ഇറ്റലി, അമേരിക്ക, ഫ്രാൻസ്, ജർമനി, സ്പെയിൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് കോവിഡ് 19 ഏറ്റവും അധികം പടർന്നു പിടിച്ചത്. നമ്മുടെ ഈ ലോകത്തെ കൊറോണ വൈറസിൽ നിന്ന് സുരക്ഷിതരായി നിർത്താൻ അതാത് സർക്കാരുകൾ പറയുന്നത് പോലെ അനുസരിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യാം.
    കോവിഡ് 19 നെ പ്രതിരോധിക്കാൻ നാം സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുസരിക്കുക. സ്വയം ശുചിയാക്കുക പരിസരം ശുചിയാക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല ഉപയോഗിച്ച് മൂടുക. പനി ചുമ എന്നിവയുള്ള ആളുകളുമായി അധികം സമ്പർക്കം പുലർത്താതിരിക്കുക. കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക എന്നിവയാണ് ഈ വൈറസിനെതിരെ മരുന്ന് കണ്ടെത്തുന്നതുവരെ നാം ചെയ്യേണ്ടത്.  
 
    കാറ്റിന്റെ വേഗതയിലാണ് ഈ വൈറസ് ആളുകളിലേക്ക്‌ വ്യാപിക്കുന്നത്. ഇത് പിടിപെട്ട് ഏകദേശം ഒന്നര ലക്ഷത്തിലധികം ആളുകൾ മരിച്ചു ചൈനയിലെ വുഹാനിലാണ് ഇത് ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ഇറ്റലി, അമേരിക്ക, ഫ്രാൻസ്, ജർമനി, സ്പെയിൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് കോവിഡ് 19 ഏറ്റവും അധികം പടർന്നു പിടിച്ചത്. നമ്മുടെ ഈ ലോകത്തെ കൊറോണ വൈറസിൽ നിന്ന് സുരക്ഷിതരായി നിർത്താൻ അതാത് സർക്കാരുകൾ പറയുന്നത് പോലെ അനുസരിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യാം.
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821081" എന്ന താളിൽനിന്ന് ശേഖരിച്ചത്