"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ദിനരാത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ദിനരാത്രങ്ങൾ (മൂലരൂപം കാണുക)
13:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണയിലെ ഒരു ദിനം | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
സ്കൂൾ ഇല്ല, കല്യാണം ഇല്ല, പുറത്തേക്ക് പോവാൻ പറ്റില്ല. | സ്കൂൾ ഇല്ല, കല്യാണം ഇല്ല, പുറത്തേക്ക് പോവാൻ പറ്റില്ല. | ||
ഉപ്പ അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കുവാൻ പോയപ്പോൾ കൊച്ചനുജന് പാർക്കിലേക്ക് പോകണം എന്ന് വാശി. | |||
പാർക്കിൽ പോകണം എന്ന് പറഞ്ഞു കരഞ്ഞ അനിയനോട് കൊറോണയാണ് പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും എന്ന് പറഞ്ഞാണ് ഉപ്പ അവനെ പേടിപ്പിച്ച് നിർത്തിയത്. | പാർക്കിൽ പോകണം എന്ന് പറഞ്ഞു കരഞ്ഞ അനിയനോട് കൊറോണയാണ് പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും എന്ന് പറഞ്ഞാണ് ഉപ്പ അവനെ പേടിപ്പിച്ച് നിർത്തിയത്. | ||
കൊറോണ എന്ന രോഗത്തിൻറെ പല കാര്യങ്ങളും ഞാൻ പത്രത്തിലും ടിവിയിലും കണ്ടിട്ടുണ്ടായിരുന്നു. ചൈനയിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. | കൊറോണ എന്ന രോഗത്തിൻറെ പല കാര്യങ്ങളും ഞാൻ പത്രത്തിലും ടിവിയിലും കണ്ടിട്ടുണ്ടായിരുന്നു. ചൈനയിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. | ||
ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നു. മുൻകരുതലായി വ്യക്തി ശുചിത്വം പാലിക്കാനും കൈകൾ സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകാനും ആണ് പറഞ്ഞിരിക്കുന്നത്. | ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നു. മുൻകരുതലായി വ്യക്തി ശുചിത്വം പാലിക്കാനും കൈകൾ സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകാനും ആണ് പറഞ്ഞിരിക്കുന്നത്. | ||
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് പൊത്തി പിടിക്കാം. സാമൂഹിക അകലം പാലിക്കുക. വീട്ടിൽ തന്നെ തങ്ങണം. | |||
ഈ കാര്യങ്ങളെല്ലാം പത്രത്തിലും ടിവിയിലും കണ്ടത് ഓർത്തുകൊണ്ട് ഞാൻ അങ്ങനെ കിടക്കുകയായിരുന്നു. എവിടെനിന്നോ ഉമ്മയുടെ ശബ്ദം പിന്നെയും എൻറെ ചെവിയിലേക്ക് വന്നു അടിച്ചു. | |||
പെട്ടെന്ന് മഹാമാരിയെ കുറിച്ചുള്ള ചിന്തകളിൽ നിന്നും ഉമ്മയുടെ വിളി എന്നെ ഉണർത്തി. അടുത്ത വിളിക്കു മുന്നേ ഞാൻ എഴുന്നേറ്റു ഉമ്മയുടെ അടുത്തേക്ക് പോയി. ഭൂമിയിലെ സർവ്വജനങ്ങ ൾക്കും വേണ്ട ഞാൻ പ്രാർത്ഥിച്ചു . | |||
പെട്ടെന്ന് മഹാമാരിയെ കുറിച്ചുള്ള ചിന്തകളിൽ നിന്നും ഉമ്മയുടെ വിളി എന്നെ ഉണർത്തി. അടുത്ത വിളിക്കു മുന്നേ ഞാൻ എഴുന്നേറ്റു ഉമ്മയുടെ അടുത്തേക്ക് പോയി. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റിഫ പി.കെ | | പേര്= റിഫ പി.കെ | ||
വരി 29: | വരി 26: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Mohammedrafi|തരം= കഥ}} |