Jump to content
സഹായം

"എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/എന്റെ കൊറോണ കാഴ്ചപ്പാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

       കൊറോണ മൂലം ഉണ്ടായ മറ്റൊരു പ്രധാന നേട്ടം വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും ഫാക്ടറികൾ പ്രവർത്തിക്കാത്തതും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാത്തതും  മൂലം അന്തരീക്ഷ മലിനീകരണവും പ്രകൃതി ചൂഷണവും വളരെയധികം കുറഞ്ഞു. അത് മൂലം ഇപ്പോഴത്തെ നമ്മുടെ പ്രധാന നഗരങ്ങളിലേതുൾപ്പടെ മലിനീകരണ തോത് വളരെയധികം കുറഞ്ഞു. എന്റെ കാഴ്ചപ്പാടിൽ ഇത് പോലെയുള്ള ദുരന്തങ്ങൾ ഉണ്ടാവുന്നത് മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ചൂഷണങ്ങളുടെ ഫലമാണ്. ഇനിയെങ്കിലും പ്രകൃതി ചൂഷണം ഒഴിവാക്കിയാൽ മാത്രമേ ഇത് പോലെയുള്ള പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളും ഇല്ലാത്ത ഒരു നല്ല നാളെ ഉണ്ടാകുകയുള്ളൂ.

{{BoxBottom1
| പേര്= ഫാത്തിമ. എസ്
| ക്ലാസ്സ്=  3 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് . പൊത്തപ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35329
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/819749" എന്ന താളിൽനിന്ന് ശേഖരിച്ചത്