"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/ഇരുട്ടിനെ പേടിക്കല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/ഇരുട്ടിനെ പേടിക്കല്ലേ (മൂലരൂപം കാണുക)
13:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||

മിന്നു എന്ന | മിന്നു എന്ന കുരുവിപ്പെണ്ണിന്റെ കൂട്ടിൽ നാലു കുഞ്ഞിക്കുരുവികൾ ഉണ്ടായിരുന്നു.
ഒരു ദിവസം വൈകുന്നേരം ഒരു കുഞ്ഞിക്കുരുവി പറഞ്ഞു. | ||
അമ്മേ നേരം പോയല്ലോ ഇരുട്ടിനെ പേടിയാകുന്നു അപ്പോൾ | അമ്മേ നേരം പോയല്ലോ ഇരുട്ടിനെ പേടിയാകുന്നു അപ്പോൾ അമ്മക്കുരുവി പറഞ്ഞു. മക്കളെ പേടിക്കാതെ കുറച്ചു സമയം കൂടി കാത്തിരിക്കൂ | ||
മക്കൾ അത് അനുസരിച്ചു.
കുറച്ചു സമയം കഴിഞ്ഞു അതാ ആകാശത്ത് മിന്നിത്തിളങ്ങുന്ന ഒരു കൂട്ടം നക്ഷത്രം. വീണ്ടും പിന്നാലെ ഒരു കൂട്ടം നക്ഷത്രങ്ങളും. ആകാശത്ത് നക്ഷത്രങ്ങൾ വന്നതോടെ ഇരുട്ട് അല്പം കുറഞ്ഞു വന്നു. പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിക്കിളി പറഞ്ഞു.
| മക്കൾ അത് അനുസരിച്ചു.

ഹായ് അമ്പിളിമാമൻ
| ഹായ് അമ്പിളിമാമൻ

ചന്ദ്രൻ ഉദിച്ചപ്പോൾ കാട്ടിലാകെ നിലാവ് പരന്നു.
കുളിർകാറ്റ് പതുക്കെ | ചന്ദ്രൻ ഉദിച്ചപ്പോൾ കാട്ടിലാകെ നിലാവ് പരന്നു.
കുളിർകാറ്റ് പതുക്കെ വീശി കുഞ്ഞിക്കിളികൾക്ക് പറയാൻ പറ്റാത്ത സന്തോഷം.
അപ്പോൾ അമ്മ പറഞ്ഞു

മക്കളെ നിങ്ങൾ ഇരുട്ടിനെ പേടിച്ചു.
പക്ഷെ എത്ര അധികം നക്ഷത്രങ്ങൾ വന്നു.
അമ്പിളിമാമൻ വന്നു.
മാത്രമല്ല നാളെ സൂര്യൻ ഉദിക്കുകയും ചെയ്യും.
അത് എനിക്ക് അറിയാവുന്നത് കൊണ്ട് എനിക്ക് പേടി തോന്നിയില്ല.
"ഇനി എങ്കിലും ആരും ഇരുട്ടിനെ പേടിക്കല്ലേ" | മക്കളെ നിങ്ങൾ ഇരുട്ടിനെ പേടിച്ചു.
പക്ഷെ എത്ര അധികം നക്ഷത്രങ്ങൾ വന്നു.
അമ്പിളിമാമൻ വന്നു.
മാത്രമല്ല നാളെ സൂര്യൻ ഉദിക്കുകയും ചെയ്യും.
അത് എനിക്ക് അറിയാവുന്നത് കൊണ്ട് എനിക്ക് പേടി തോന്നിയില്ല.
"ഇനി എങ്കിലും ആരും ഇരുട്ടിനെ പേടിക്കല്ലേ" | ||