Jump to content
സഹായം
"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
sree
(gfgf)
(sree)
വരി 1: വരി 1:
{{BoxTop1
{{BoxTop1
നമ്മുടെ ജീവിതത്തിൽ വളരെയേറെ പങ്കുവഹിക്കുന്ന ഒരു കാര്യം ആണ് ശുചിത്വം. പ്രധാനമായും ശുചിത്വം 2 തരത്തിൽ ആണ് ഉള്ളത് .
ജീവിക്കുവാൻ അനുേയാജ്യമായ പ്രകൃതിയെ ഈശ്വരൻ നമുക്ക് നൽകി .ശുദ്ധ വായുവും ശുദ്ധജലവും നൽകി 'താമസിക്കുവാൻ ശുദ്ധമായ ഭൂമിയെ നൽകി .ക്യത്യമായ ഇടവേളകളിൽ ഋതുക്കൾ നൽകി .വിളവുകൾ നൽകി .വളക്കൂറുള്ള മണ്ണിൽ നാം കീ s നാശിനി എന്ന പേരിൽ വിഷം കലക്കൻ തുടങ്ങി .കാൻസറിനെ നാം വിളിച്ചു വരുത്തി .പ്രകതിയുടെ കാറ്റേറ്റ് ഉറങ്ങിയിരുന്ന നമ്മൾ ചൂട് കൂടിയപ്പോൾ ഫാൻ ഉപയോഗിച്ചു .അത് പ്രകൃതി സഹിച്ചു കുന്നുകൾ ഇടിച്ചു നിരത്തി വയലുകൾ നികത്തി മഴ പെയ്യാതെ ചൂട് കൂട്ടി .ചൂട് കുറയ്ക്കാൻ നമ്മൾ എ .സി ഉപയോഗിച്ചു ഭക്ഷണം സൂക്ഷിക്കുവാൻ ഫ്രിഡ്ജ് ഉപയോഗിച്ചു ഓസോൺ പാളിയ്ക്ക് വിള്ളലുണ്ടാക്കി .. ചൂട് കൂട്ടിമഞ്ഞ് മലകൾ ഉരുക്കി സമുദ്രങ്ങളിൽ 'ജലനിരപ്പ് ഉയർത്തി തീരങ്ങൾ സുനാമിയുടെ
1. വ്യക്തി ശുചിത്വം
രൂപത്തിൽ മനുഷ്യ ജീവൻ എടുത്തു എന്നിട്ടും നാം പഠിച്ചില്ല കുട്ടയും സഞ്ചിയും ആയി ചന്തയിൽ പോയനമ്മൾ പോക്കറ്റിൽ കാശുമായി കൈനിറയെ പ്ലാസ്റ്റിക്കു മാ യി വന്നു .പ്രകതിയെനശിപ്പിച്ചു രോഗങ്ങൾ ഏറ്റുവാങ്ങി അവസാനം കൊറോണയും വന് വന്നു വീട്ടിൽ ഇരുത്തി ശുചിത്വ പഠിപ്പിച്ചു .പരിസ്ഥിതിയെ പഠിപ്പിച്ചു .
2. പരിസര ശുചിത്വം
p/>
കൊറോണ കാലം  ശുചിത്വത്തിന്റെ പ്രാധന്യം നമ്മളിൽ നന്നായി തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മളും നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. നമ്മുടെ കൈകൾ വൃത്തിയായി സൂക്ഷിച്ചാൽ തന്നെ പല രോഗങ്ങളിൽ നിന്നും രക്ഷാകവചം  സൃഷ്ടിക്കാൻ നമുക്കു സാധ്യമാകും എന്നതും അറിവ് തന്നെ.
നമ്മൾക്ക് എത്ര പേർക്ക് അറിയാം ഒക്ടോബർ15 എന്ന ദിനത്തിന്റെ പ്രത്യേകത.2008 ഇൽ സ്വീഡനിലെ സ്റ്റോക്‌ഹോം ഇൽ ലോക ജല വാരം ആചാരിക്കുന്നതിനിടയിൽ Global Handwashing Partnership (GHP) ആണ്  സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ആഗോളവത്കരിക്കാൻ തീരുമാനിക്കുകയും തുടർന്ന് ഐക്യരാഷ്ട്ര ജനറൽ അസ്സെംബ്ലിയിൽ ഒക്ടോബർ 15 എന്ന ദിനം ആഗോള കൈ കഴുകൽ ദിനം ആയി ആചാരിക്കാനും തീരുമാനിച്ചു.അങ്ങനെ 2008 International Year of sanitation ആയി പ്രഖ്യാപിച്ചു. ഇപ്പോൾ ആണ് നമ്മളിൽ ഭൂരിഭാഗം പേരും എങ്ങനെ ആണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് എന്നു മനസിലാക്കുന്നത്.
സോപ്പ്,  സാനിറ്റൈസറുകൾ തുടങ്ങിയവ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക, പുറത്ത് പോയി വന്നാൽ ധരിച്ച വസ്ത്രങ്ങൾ അണുവിമുക്തമാക്കുക എന്നിവ നമുക്കു ഇപ്പോൾ നന്നായി അറിയാം. എന്നാൽ ഇവയെല്ലാം വ്യക്തിശുചിത്വത്തിന്റെ പ്രധാനപെട്ട വസ്തുതകൾ ആണ്. കൂടാതെ ആഹാരം കഴിച്ച പാത്രങ്ങൾ കഴുകി വെയ്ക്കുക, സൂര്യ പ്രകാശം (അൾട്രാ വയലറ്റ് രശ്മികൾ) കൊണ്ട് ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കുക ഇവയും വ്യക്തി ശുചിത്വത്തിൽ പ്രധാനികൾ തന്നെ.
വ്യക്തിശുചിത്വത്തോടൊപ്പം തന്നെ പ്രധാന്യം ഉണ്ട് പരിസര ശുചിത്വത്തിനും. നാം നമ്മളെ വൃത്തിയാക്കുന്നത് പോലെ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നാം മറക്കരുത്. വീടിന്റെ പരിസര പ്രദേശങ്ങളിലും മറ്റും കൊതുകുകൾ മുട്ട ഇടുന്ന സാഹചര്യം ഒഴിവാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുക, അവ അലക്ഷ്യമായി വലിച്ചെറിയുക എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണ്. വീടിനുള്ളിലെ കർട്ടനുകളും മറ്റു വിരികളും ഇടയക്കിടെ കഴുകേണ്ടതാണ് എന്നു നാം ഓർക്കണം.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം തന്നെ നമ്മുടെ നാടും പ്രകൃതി വിഭവങ്ങളും പരിപാലിക്കേണ്ടത് സാമൂഹിക ജീവിയായ നമ്മൾ ഓരോരുത്തരുടെയും കർത്തവ്യമാണ്. പൊതു  സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ പാടില്ല, നദി, തോട് മുതലായ ജല സ്രോതസ്സുകൾ മലീമസമാക്കതിരിക്കുക.
ഒരു പക്ഷെ നാം ഇത്രയും നാളും നമ്മുടെ പ്രകൃതിയെ ക്രൂരമായി ചുഷണം ചെയ്തതിന്റെ പരിണിത ഫലം ആകാം 2019 ഇൽ ചൈനയിലെ വുഹാനിൽ പ്രത്യക്ഷമായ സാർസ് കൊറോണ വൈറസ്. ഇന്ന് അത് ലോകം മുഴുവനും കീഴടക്കി കഴിഞ്ഞിരിക്കുന്നു. ഒരു ലക്ഷത്തിൽ പരം ജീവൻ എടുക്കാൻ ഈ വൈറസിനു സാധിച്ചിരിക്കുന്നു എന്നത് നമ്മളിൽ ഭയം ഉളവാക്കുന്നു. ലോകം മുഴുവൻ കീഴ് മേൽ മറിക്കാൻ സാധിച്ച ഈ മഹാ മാരികൾ ഇനിയും നമ്മുടെ മുന്നിൽ വരാതെ ഇരിക്കാൻ ഇനി ഒറ്റ മർഗ്ഗം മാത്രേ നമ്മൾക്ക് മുൻപിൽ ഉള്ളു, അത് ശുചിത്വം, പ്രകൃതി സംരക്ഷണം എന്നിവ തന്നെയാണ്.
വരൂ നമുക്കു കൊറോണ പോലെ ഉള്ള മഹാമാരികളെ ഉന്മൂലനം ചെയ്യാം.
{{BoxBottom1
{{BoxBottom1
| പേര്= അനഘ വി ചന്ദ്രൻ
| പേര്= ശ്രീനന്ദന
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
145
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/818256" എന്ന താളിൽനിന്ന് ശേഖരിച്ചത്