Jump to content
സഹായം

"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
പഠന വിഭാഗങ്ങള്‍3=  ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍3=  ഹയര്‍ സെക്കന്ററി സ്കൂള്‍ |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= |
ആൺകുട്ടികളുടെ എണ്ണം=H.S.- 434  H.S.S.-144 --> 578|
പെൺകുട്ടികളുടെ എണ്ണം= |
പെൺകുട്ടികളുടെ എണ്ണം=H.S.- 285  H.S.S.-126 --> 411 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=  |
വിദ്യാര്‍ത്ഥികളുടെ എണ്ണം=H.S.- 719 H.S.S.-270 -->989 |
അദ്ധ്യാപകരുടെ എണ്ണം=  |
അദ്ധ്യാപകരുടെ എണ്ണം=H.S.- 24 H.S.S.-16 -->40 |
പ്രിന്‍സിപ്പല്‍=  എ. ജെ. ജോസഫ്  |
പ്രിന്‍സിപ്പല്‍=  എ. ജെ. ജോസഫ്  |
പ്രധാന അദ്ധ്യാപകന്‍= കെ. കെ. ജോര്‍ജ്  |
പ്രധാന അദ്ധ്യാപകന്‍= കെ. കെ. ജോര്‍ജ്  |
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. വി. ജെ. പീറ്റര്‍ |
സ്കൂള്‍ ചിത്രം=<center>[[ചിത്രം:school51.jpg]]</center>  ‎|
സ്കൂള്‍ ചിത്രം=<center>[[ചിത്രം:school51.jpg]]</center>  ‎|
}}
}}
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന്  തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ​ഐ.  സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/81591" എന്ന താളിൽനിന്ന് ശേഖരിച്ചത്