Jump to content
സഹായം

"ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/പാഠം 3. കൊറോണ | പാഠം 3. കൊറോണ]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പാഠം 3. കൊറോണ | പാഠം 3. കൊറോണ]]
{{BoxTop1
| തലക്കെട്ട്= പാഠം 3. കൊറോണ
| color= 1
}}
 
 
<p>നമ്മുടെ ലോകത്തിൽ ഇന്ന് കൊറോണ എന്നാ മഹാമാരി പിടിപെട്ടിരിക്കുകയാണ്.<p/>
      <p>ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. 2019 ഡിസംബർ 19ന് ആണ് കൊറോണ വൈറസ് സ്ഥിതിരികരിച്ചത്. അതുകൊണ്ട്തന്നെ അതിനെ കോവിഡ്-19 എന്നാ പേരിലും അറിയപ്പെടുന്നു.<p/>
      <p>ഈ മഹാമാരി നമ്മുടെ ലോകത്തെ മൊത്തം കീഴടക്കിയിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തും എത്തി. ആദ്യമായി നമ്മുടെ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. <p/>
    <p>കൊറോണ എന്ന വൈറസിനു പ്രത്യേകിച്ച് മരുന്നുകൾ കണ്ടുപിടിച്ചില്ല. അതിനാൽ തന്നെ നമ്മൾ ഒരോരുത്തരും വരാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.<p/>
      <p>നമ്മുടെ ഗവണ്മെന്റ്ഉം ആരോഗ്യവകുപ്പും പറയുന്നത് കൃത്യമായി പാലിക്കുക. സാമൂഹിക അകലം പാലിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക, കൈകൾ ഇടക്കിടക്ക് ഹാൻവാഷ്‌, സോപ്പ് എന്നിവ ഉപയോഗിച്ച് കഴുകുക.<p/>
      <p>ലോകത്ത് മൊത്തം ലക്ഷകണക്കിന് ആൾക്കാർ മരിച്ചുകൊണ്ടിരിക്കുയാണ്. ആരോഗ്യവകുപ്പ് പറയുന്ന എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിച്ച് വീട്ടിൽതന്നെ ഇരിക്കാം. STAY HOME. STAY SAFE <p/>
      <p>നമ്മുടെ നാടിനെ രക്ഷിക്കുന്ന ആരോഗ്യപ്രവർത്തകരെയും പോലീസിനെയും ഗവണ്മെന്റ്നെയും അനുസരിച്ച് BRAKE THE CHAIN പങ്കാളികൾ  ആവാം നല്ലയൊരു നാളെക്കായി കാത്തിരിക്കാം <p/>
 
 
{{BoxBottom1
| പേര്= തീർത്ഥബിജു
| ക്ലാസ്സ്=    4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് ചൂരൽ
| സ്കൂൾ കോഡ്=
| ഉപജില്ല= പയ്യന്നൂർ 
| ജില്ല= 
| തരം= കവിത 
| color=  2
}}
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/814767" എന്ന താളിൽനിന്ന് ശേഖരിച്ചത്