Jump to content
സഹായം

"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 6: വരി 6:
ഒരു ദിവസം വെറുതെയിരിക്കുമ്പോൾ ഒരു പഴയ സാരി എന്റെ കണ്ണിൽപ്പെട്ടു. ഞാൻ അത് വെച്ച് ഊഞ്ഞാൽ കെട്ടി. പിന്നെ എല്ലാ ദിവസവും മരുന്ന് കഴിക്കുന്നത് പോലെ രണ്ടു നേരം ആടാനും തുടങ്ങി. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ പതിവ് പോലെ ഊഞ്ഞാൽ ആടുമ്പോൾ ഒരു പച്ചോല കാണാൻ ഇടയായി. ഞാൻ അത് എന്റെ അച്ഛമ്മയെ കാണിച്ചു. അവർ അത്കൊണ്ട് പല പല സാധനങ്ങൾ ഉണ്ടാക്കി.. ആട്ട (ബോൾ ), ഓലപ്പാമ്പ് ,  വാച്ച്, കണ്ണട, മോതിരം  എന്നിങ്ങനെ പലതും. ഞാൻ അതിൽ രണ്ട് സാധനങ്ങൾ ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചു അവസാനം ഞാൻ പഠിച്ചു.  

ലോക്ക്ഡൌൺ കാലം ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പലതരം കളികളും  കളിച്ചു. ചക്കകൊണ്ട് വിവിധതരം വിഭവങ്ങൾ ഉണ്ടാക്കി. ഈ ലോക്ക്ഡൌൺ കാലം വളരെ സന്തോഷമുള്ളതായിരുന്നു. പക്ഷേ സങ്കടം കുറെ പേർ മരിച്ചു വീഴുന്നത് അറിഞ്ഞതുകൊണ്ടും........

{{BoxBottom1
| പേര്= ശിവന്യ ശ്രീജിത്ത്‌
| ക്ലാസ്സ്= 5.A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്.സേവിയേഴ്‌സ് യു പി എസ് കോളയാട്     
| സ്കൂൾ കോഡ്= 14672
| ഉപജില്ല= കൂത്തുപറമ്പ്   
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം
| color= 1   
}}
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/814150" എന്ന താളിൽനിന്ന് ശേഖരിച്ചത്