Jump to content
സഹായം

"എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഭയന്നിടില്ല നാം ചെറുത്തു നിൽക്കും നാം കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം കൈകൾ ചേർത്തി നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ കൈകൾ നാം ഇടയ്ക്കിടയക്ക് സോപ്പുകൾ കൊണ്ട് കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖം മറച്ചീടണം ചരിcത പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ തുരത്തി വിട്ട നാട് കാത്ത നന്മയുള്ള മർത്ത്യരായി
ഭയന്നിടില്ല നാം  
ചെറുത്തു നിൽക്കും നാം  
കൊറോണ എന്ന  
ഭീകരന്റെ കഥ കഴിച്ചിടും  
തകർന്നിടില്ല നാം  
കൈകൾ ചേർത്തി  
നാട്ടിൽ നിന്ന് ഈ വിപത്ത്  
അകന്നിടും വരെ  
കൈകൾ നാം ഇടയ്ക്കിടയക്ക്  
സോപ്പുകൾ കൊണ്ട് കഴുകണം  
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും  
കൈകളാലോ തുണികളാലോ  
മുഖം മറച്ചീടണം  
ചരിcത പുസ്തകത്തിൽ നാം  
കുറിച്ചിടും കൊറോണയെ  
തുരത്തി വിട്ട നാട് കാത്ത  
നന്മയുള്ള മർത്ത്യരായി
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
2,491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/812763" എന്ന താളിൽനിന്ന് ശേഖരിച്ചത്