Jump to content
സഹായം

"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ നീനുവും മീനുവും സൂപ്പറാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അക്ഷരത്തെറ്റ്
(ചെ.) (അക്ഷപിശക്)
(ചെ.) (അക്ഷരത്തെറ്റ്)
വരി 5: വരി 5:
നീനുവും മീനുവും സൂപ്പറാ  
നീനുവും മീനുവും സൂപ്പറാ  
നീനു തത്തയും മീനു കാക്കയും കൂട്ടുകാരാണ്.  പുതുതായി എന്ത്‌ ചെയ്യാം എന്ന ചർച്ചയിലാണ് അവർ. "ഇത്തവണ നമുക്ക് മറ്റുള്ളവരെ സഹായിച്ചു വ്യത്യസ്തരാവാം"-മീനു അഭിപ്രായപ്പെട്ടു. "അതേ അതേ.. പ്രളയദുരിത സമയത്ത് നമുക്ക് പലയിടങ്ങളിൽ നിന്നും സഹായം ലഭിച്ചില്ലേ.... ഇപ്പോൾ നമ്മുടെ കൂട്ടരിൽ പലരും പട്ടിണിയാ."-നീനു പറഞ്ഞു.   

"അതേ... ഹോട്ടലുകൾ ഒക്കെ അടച്ചതുകൊണ്ട് പല പക്ഷികൾക്കും ഇന്ന് ഭക്ഷണം ഇല്ല. നീനു... ഇനി നമുക്ക് ഈ വീട്ടു പരിസരങ്ങളിൽ നിന്നും കിട്ടുന്നവയുടെ ഒരു പങ്ക് നമുക്ക് അയല്കാർക്കായി മാറ്റി വയ്ക്കാം"-മീനു അഭിപ്രായപ്പെട്ടു. നീനു അത് ശരിവച്ചു. ഈ ലോക്ക് ഡൌൺ കാലം കുഞ്ഞു കുഞ്ഞു സഹായങ്ങൾ ചെയ്ത് വ്യത്യസ്തരാവാൻ അവരും തീരുമാനിച്ചു .
"അതേ... ഹോട്ടലുകൾ ഒക്കെ അടച്ചതുകൊണ്ട് പല പക്ഷികൾക്കും ഇന്ന് ഭക്ഷണം ഇല്ല. നീനു... ഇനി ഈ വീട്ടു പരിസരങ്ങളിൽ നിന്നും ഒക്കെ കിട്ടുന്നവയുടെഒരു പങ്ക് നമുക്ക് അയല്കാർക്കായി മാറ്റി വയ്ക്കാം"-മീനു അഭിപ്രായപ്പെട്ടു. നീനു അത് ശരിവച്ചു. ഈ ലോക്ക് ഡൌൺ കാലം കുഞ്ഞു കുഞ്ഞു സഹായങ്ങൾ ചെയ്ത് വ്യത്യസ്തരാവാൻ അവരും തീരുമാനിച്ചു .
{{BoxBottom1
{{BoxBottom1
| പേര്= ആർച്ച  
| പേര്= ആർച്ച  
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/812497" എന്ന താളിൽനിന്ന് ശേഖരിച്ചത്