Jump to content
സഹായം
"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/സംരക്ഷിക്കാം വരുംതലമുറയ്ക്കായി........" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
നമുക്ക് ചുറ്റുമുള്ള ജീവൻ ഉള്ളതും ജീവൻ ഇല്ലാത്തതും കാണാൻ കഴിയാത്തതും കാണാൻ കഴിയുന്നതും വളരെ സ്വാഭാവികവുമായ പല ഘടകങ്ങളും കൂടിച്ചേർന്ന ഒന്നാണ് പരിസ്ഥിതി.പരിസ്ഥിതിയാണ് ജീവന്റെ നിലനിൽപ്പിന് ആധാരം.കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ പരിസ്ഥിതിയ്ക്ക് വലിയ പങ്കുണ്ട്.സ്വാഭാവിക പരിസ്ഥിതിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ജീവന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കും.
ഇന്ന് നമ്മുടെ മനുഷ്യസമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് പരിസ്ഥിതി മലിനീകരണം.മനുഷ്യന്റെ സ്വാഭാവിക ജീവന സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറുകയാണ് പരിസ്ഥിതി മലിനീകരണം.ഉയർന്ന രീതിയിലുള്ള പരിസ്ഥിതി മലിനീകരണം കാലാവസ്ഥ
വ്യതിയാനങ്ങൾക്കും പ്രകതി ക്ഷോഭങ്ങൾക്കും സാംക്രമിക രോഗങ്ങളുടെ തന്നെ ഉത്ഭവത്തിനും വ്യാപനത്തിനും കാരണമാകുന്നു.ഇത് മനുഷ്യരാശിയെ ഹാനികരമായി
വ്യതിയാനങ്ങൾക്കും പ്രകൃതി ക്ഷോഭങ്ങൾക്കും സാംക്രമിക രോഗങ്ങളുടെ തന്നെ ഉത്ഭവത്തിനും വ്യാപനത്തിനും കാരണമാകുന്നു.ഇത് മനുഷ്യരാശിയെ ഹാനികരമായി
ബാധിക്കുന്നു
ബാധിക്കുന്നു
ഭൂമിയുടെ സ്വാഭാവിക പരിസ്ഥിതിയെ നശിപ്പിക്കുകയും,വായു,മണ്ണ്,ജലം തുടങ്ങിയ സ്രോതസ്സുകളെ മലിനപ്പെടുത്തുകയും ചെയ്യുന്ന പ്ലാസ്റ്റിക്ക് എന്ന വസ്തുവിന്റെ
ഭൂമിയുടെ സ്വാഭാവിക പരിസ്ഥിതിയെ നശിപ്പിക്കുകയും,വായു,മണ്ണ്,ജലം തുടങ്ങിയ സ്രോതസ്സുകളെ മലിനപ്പെടുത്തുകയും ചെയ്യുന്ന പ്ലാസ്റ്റിക്ക് എന്ന വസ്തുവിന്റെ
ഉപയാഗം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.നവജാതശിശുക്കൾ മുതൽ വയോവൃദ്ധരുടെ നിത്യോപയാഗ സാധനങ്ങളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം പ്രകടം.വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്,മണ്ണിന്റെയും പ്രകൃതിയുടെ തന്നെയും സ്വാഭാവികഘടനയിൽ മാറ്റം വരുത്തുന്നു.
ഉപയോഗം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.നവജാതശിശുക്കൾ മുതൽ വയോവൃദ്ധരുടെ നിത്യോപയോഗ സാധനങ്ങളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം പ്രകടം.വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്,മണ്ണിന്റെയും പ്രകൃതിയുടെ തന്നെയും സ്വാഭാവികഘടനയിൽ മാറ്റം വരുത്തുന്നു.
പ്രകൃതിയെ നാം അവഗണിക്കും തോറും അത് നമ്മളോടും പ്രതികരിക്കും.അതിനുള്ള ഉത്തമ ഉദാഹരണങ്ങൾ തന്നെയാണ് ഇപ്പാൾ നമുക്ക് ചുറ്റുമുള്ള പ്രകൃതി ക്ഷോഭങ്ങൾ. ഒാച്ചോ വ്യക്തിയും സ്വയം സംക്ഷിക്കുന്നതിനാടൊപ്പം പിസ്ഥിതി
പ്രകൃതിയെ നാം അവഗണിക്കും തോറും അത് നമ്മളോടും പ്രതികരിക്കും.അതിനുള്ള ഉത്തമ ഉദാഹരണങ്ങൾ തന്നെയാണ് ഇപ്പാൾ നമുക്ക് ചുറ്റുമുള്ള പ്രകൃതി ക്ഷോഭങ്ങൾ. ഓരോ വ്യക്തിയും സ്വയം സംരക്ഷിക്കുന്നതിനോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും മുൻകൈ എടുക്കുക എന്നുള്ളത് മാത്രമാണ് ഇതിനുള്ള ഏക
സംക്ഷണത്തിനും മുൻകൈ എടുക്കുക എന്നുള്ളത് മാത്രമാണ് ഇതിനുള്ള ഏക
പോംവഴി.പരിസ്ഥിതി സംരക്ഷണം ഇന്നത്തെ തലമുറയ്ക്ക് വേണ്ടി മാത്രമല്ല വരുംതലമുറയ്ക്ക് കൂടിയുള്ളതാണ്.
പാംവഴി.പിസ്ഥിതി സംക്ഷണം ഇന്നത്തെ തലമുറയ്ക്ക് വേണ്ടി മാത്രമല്ല വരും
പ്ലാസ്റ്റിക്ക് കവറുകൾക്ക് പകരം തുണി,പേപ്പർ തുടങ്ങിയവ കൊണ്ട് നിർമ്മിച്ച സഞ്ചികൾ ഉപയോഗിക്കുക.പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങളുടെ ഉപയോഗം കുറച്ച്
തലമുറയ്ക്ക് കൂടിയുള്ളതാണ്.
മുള,കടലാസ്,തടി,മണ്ണ് തുടങ്ങിയവ കൊണ്ട് നിർമ്മിക്കുക.വീട്ടുമാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് സംസ്കരിക്കുക. രാസവളങ്ങൾക്ക് പകരം ജൈവവളം
പ്ലാസ്റ്റിക്ക് കവറുകൾക്ക് പകം തുണി,പേപ്പർ തുടങ്ങിയവ കൊണ്ട് നിർ
ഉപയോഗിക്കുക.പെട്രോൾ,ഡീസൽ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.കൂടുതൽ ചെടികൾ നട്ടുവളർത്തുക.തുടങ്ങിയ പ്രവർത്തികളിലൂടെ പരിസ്ഥിതി പ്രശ്നങ്ങൾ
മ്മിച്ച സഞ്ചികൾ ഉപയാഗിക്കിക.പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങളുടെ ഉപയാഗം കുറച്ച്
ഏറെക്കുറെ നമുക്ക് പരിഹരിക്കാം.
മുള,കടലാസ്,തടി,മണ്ണ് തുടങ്ങിയവ കൊണ്ട് നിർമ്മിക്കുക.വീട്ടുമാലിന്യങ്ങൾ ശേഖിച്ച്
പരിസ്ഥിതിയിൽ വളരെയേറെ വ്യതിയാനങ്ങൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം എന്നത് നമ്മുടെ ഓരോരുത്തരുടെയും
വേർതിിച്ച് സംസ്കിക്കുക. ാസവളങ്ങൾക്ക് പകം ജൈവവളം
ഉത്തവാദിത്തമാണ്.ഭൂമിയുടെ സംരക്ഷണത്തിനും വരും തലമുറയുടെ നിലനിൽപ്പിനുമായി പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഉപയാഗിക്കുക.പെട്രാൾ,ഡീസൽ തുടങ്ങിയവയുടെ ഉപയാഗം കുറയ്ക്കുക.കൂടുതൽ
{{BoxBottom1
രെ:ടികൾ നട്ടുവളർത്തുക.തുടങ്ങിയ പ്രവർത്തികളിലൂടെ പിസ്ഥിതി പ്രശ്നങ്ങൾ
| പേര്=അയന
ഏറെക്കുറെ നമുക്ക് പിഹിക്കാം.
| ക്ലാസ്സ്=5 സി,
പിസ്ഥിതിയിൽ വളരെയേറെ വ്യതിയാനങ്ങൾ ഉണ്ടാകുന്ന ഈ
| പദ്ധതി= അക്ഷരവൃക്ഷം
കാലഘട്ടത്തിൽ
| വർഷം=2020
പിസ്ഥിതി സംക്ഷണം എന്നത് നമ്മുടെ ഒാച്ചോരുത്തരുടെയും
| സ്കൂൾ=വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
ഉത്തവാദിത്തമാണ്.ഭൂമിയുടെ സംക്ഷണത്തിനും വരും തലമുറയുടെ
| സ്കൂൾ കോഡ്=43068
നിലനിൽപ്പിനുമായി പിസ്ഥിതി സംക്ഷിക്കപ്പെടേണ്ടതുണ്ട്.
| ജില്ല=തിരുവനന്തപുരം
605
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/812202" എന്ന താളിൽനിന്ന് ശേഖരിച്ചത്