Jump to content
സഹായം

"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക‍ുറയര‍ുത് കര‍ുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം കോവിഡ് കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം

കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം

കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം
ക്ഷമനം സഹനവും കൈമുതലാക്കണം

ക്ഷമനം സഹനവും കൈമുതലാക്കണം
ക്ഷതമേറ്റിടാതെ രാജ്യത്തെ കാക്കണം

ക്ഷതമേറ്റിടാതെ രാജ്യത്തെ കാക്കണം
ചൈനയും ഇറ്റലി തന്നുള്ള പാഠങ്ങൾ

ചൈനയും ഇറ്റലി തന്നുള്ള പാഠങ്ങൾ
ചിന്തയിൽ കരുതണ ഇനിയുള്ള ദിവസങ്ങൾ

ചിന്തയിൽ കരുതണ ഇനിയുള്ള ദിവസങ്ങൾ
ആരോഗ്യ പാലകർ ഉരുവിടും കാര്യങ്ങൾ

ആരോഗ്യ പാലകർ ഉരുവിടും കാര്യങ്ങൾ
അക്ഷരംപ്രതി തൻ താൻ അനുസരിച്ചീടണം

അക്ഷരംപ്രതി തൻ താൻ അനുസരിച്ചീടണം

കൈകൾ കഴുകി നാം സംശുദ്ധരാകണം

കൈകൾ കഴുകി നാം സംശുദ്ധരാകണം
കൂട്ടമായ് കൂടുന്നിടങ്ങൾ വെടിയണം

കൂട്ടമായ് കൂടുന്നിടങ്ങൾ വെടിയണം
കൂടുതൽ ആളുകൾ കൂടുന്നിടത്തൊക്കയും

കൂടുതൽ ആളുകൾ കൂടുന്നിടത്തൊക്കയും
ദൂരങ്ങൾ പാലിച്ച് സൂക്ഷ്മത പുലർത്തണം

ദൂരങ്ങൾ പാലിച്ച് സൂക്ഷ്മത പുലർത്തണം
ജലദോശമോ പനി ചുമയോ പിടിച്ചവൻ

ജലദോശമോ പനി ചുമയോ പിടിച്ചവൻ
സ്വയമേ ചികിത്സ നടത്താതിരിക്കണം

സ്വയമേ ചികിത്സ നടത്താതിരിക്കണം
രോഗം മറച്ചു വെക്കാതെ പറയണം

രോഗം മറച്ചു വെക്കാതെ പറയണം
രോഗിയായെന്നാൽ കരുതൽ തുടരണം

രോഗിയായെന്നാൽ കരുതൽ തുടരണം

കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം

കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം

കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം

തയ്യാറാക്കിയത് - ഫിദ ഫാത്തിമ  (മൂന്ന് ബി)
തയ്യാറാക്കിയത് - ഫിദ ഫാത്തിമ  (മൂന്ന് ബി)
382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/811985" എന്ന താളിൽനിന്ന് ശേഖരിച്ചത്