Jump to content
സഹായം

"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി - ശുചിത്വം - രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
       മനുഷ്യരുടെ ജീവിതശൈലി മാറിയതോടെ തങ്ങളുടെ സുഖങ്ങൾക്കായി അവർ പ്രകൃതിയെ ഒരുപാട് ചുഷണം ചെയ്തു.  ഫാക്ടറികളിൽ നിന്നും പുറന്തള്ളൂന്ന പുക വായുവിനെ മലിനമാക്കി. മാലിന്യം പുഴകളിലേക്ക് പുറന്തള്ളി പുഴകളെയും മലിനമാക്കി. കാടുകൾ വെട്ടി നശിപ്പിച്ചു. ഇങ്ങനെ ഒരുപാട് ജീവികൾ ഇല്ലാതെയായി. പലതിനും വംശനാശം പോലും സംഭവിച്ചു. എന്നാൽ മനുഷ്യരുടെ എണ്ണം വർദ്ധിച്ചു കൊണ്ടേയിരുന്നു. ഒരു പക്ഷെ ഇതിനെല്ലാം പ്രകൃതി തന്നെ ഒരു നിയന്ത്രണം വരുത്തുന്നത് ആവാം ഇന്ന് നാം അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ. അടുത്ത കാലത്തു നമ്മൾ അനുഭവിച്ച ചുഴലികൊടുങ്കാറ്റു, വെള്ളപൊക്കം, ഉരുൽപൊട്ടൽ, മണ്ണിടിച്ചിൽ, സുനാമി, ഭൂകമ്പങ്ങൾ, മാരകരോഗങ്ങൾ എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ഏറ്റവും ഒടുവിലായി നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന കോവിഡ് -19 എന്ന പകർച്ചവ്യാധിയും. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലായിടത്തും നിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുകയാണ്. ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കാത ത്തിനാൽ അന്തരീക്ഷത്തിലെ വായു ശുദ്ധമായി. മാലിന്യം പുറന്തള്ളാത്തതിനാൽ  പുഴകളും നദികളും തെളിഞ്ഞു. വാഹനത്തിന്റെ പുക ഇല്ലാത്തതുകൊണ്ട് വായുവിലെ കാർബൻ കുറഞ്ഞു. മനുഷ്യന്റെ പല പ്രവർത്തികളും പ്രകൃതിക്ക് ദോഷം വരുത്തുന്നതായിരുന്നു. ഒരുപക്ഷെ മനുഷ്യരുടെ എണ്ണം അളവില്ലാതെ വർധിക്കുന്നതോടൊപ്പം ഭൂവിഭവങ്ങളും ചുഷണം ചെയ്തു നശിപ്പിക്കുന്നതിനാലാവാം പ്രകൃതിയിൽ നിന്നും ഇത്തരം തിരിച്ചടികൾ ഉണ്ടാകുന്നത്. നാം പ്രകൃതിയെ കൂടുതൽ സ്നേഹിക്കുകയും  പ്രകൃതിയെ അറിയാൻ ശ്രമിക്കുകയും ചെയ്യണം. നമ്മുടെ പഴയ നല്ല ശീലങ്ങൾ എല്ലാം തിരികെ കൊണ്ടുവരുകയും വേണം. മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപിനായി പ്രകൃതിയെ അമിതമായി ചുഷണം ചെയ്യുന്നതും പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്രവർത്തികളിൽ ഏർപെടുന്നതും ഒഴിവാക്കേണ്ടതാകുന്നു. ഈ കോവിഡ് കാലം നമ്മുക്ക് ഒരു പാഠം ആക്കാം.  

           വ്യക്തിശുചിത്വവും ആഹാരവും ശീലമാക്കിയാൽ നാം ഓരോരുത്തർക്കും ആരോഗ്യവാൻമാരാവാം. ശുചിത്വം ഒരു പ്രധാന ഘടകമാണ്. ഓരോ രോഗവും വൃത്തിഹീനമായ      സ്ഥലത്തു നിന്നാണ് രൂപം കൊള്ളുന്നത്. അതിനാൽ എല്ലാ ഇടവും വൃത്തിയാക്കാം. നമ്മുക്ക് വ്യക്തിശുചിത്വവും പാലിക്കാം. ആരോഗ്യമുള്ളവരായി നമുക്ക് ജീവിക്കാം.

{{BoxBottom1
| പേര്= ദേവിക എം.ജെ
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36007
| ഉപജില്ല=  ചെങ്ങന്ന‍ൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പ‍ുഴ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/809106" എന്ന താളിൽനിന്ന് ശേഖരിച്ചത്