Jump to content
സഹായം

"Thannada east lpschool/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,825 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
"കൊറോണ എന്ന മഹാമാരി
ലോകത്തിലാകെ വന്നു ഭവിച്ചു
ആദ്യം വന്നത് ചൈനയിലാ
പിന്നെ വന്നത് ഇറ്റലിയിലാ
പിന്നീടീ പകർച്ചവ്യാധി
വന്നു ഭവിച്ചു നമ്മുടെ നാട്ടിലും ...
    സർക്കാർ പറഞ്ഞത് അനുസരിച്ചു
    കരുതലോടെ വീട്ടിലിരുന്നു
    രോഗം വരുന്നതെങ്ങിനെയെന്നു
    കണ്ടതും  കേട്ടും മനസിലാക്കി ...
ജാതിയും മതവും ദേശവുമില്ലാ-
കൊറോണ ഓടി നടക്കുമ്പോൾ
നമ്മുടെ നാടും  വീടും ജനവും
ഭയപ്പെടാതെ ജാഗ്രത കാട്ടി,
    കോവിഡിനെ തടയുന്നു
    വിജയം വരെയും തടയുന്നു..."
</poem> </center>
{{BoxBottom1
| പേര്= മുഹമ്മദ് അമീൻ കെ
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= തന്നട ഈസ്റ്റ് എൽ പി  സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13330
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!--  / കഥ  / ലേഖനം --> 
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/807190" എന്ന താളിൽനിന്ന് ശേഖരിച്ചത്