Jump to content
സഹായം

"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

== <font color=green size=5>ചരിത്രം </font > =='<font color=red size=3>
== <font color=green size=5>ചരിത്രം </font > =='<font color=red size=5>
''സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്<font color=green size=5> Fr. G .K .M .</font > <font color=red size=5>ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് <font color=green >മാര്‍ ജേക്കബ് തൂങ്കുഴി</font ><font color=red size=5>യാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന <font color=green >ഫാദര്‍. ജെയിംസ് കുളത്തനാലും</font ><font color=red size=5>ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടര്‍ന്ന് ശ്രീ ജോര്‍ജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ H.M. ആയി<font color=green > ശ്രീ ജോസ് പുന്നക്കുഴി </font ><font color=red size=5>സേവനമനുഷ്ടിക്കുന്നു.</font >  

[തിരുത്തുക]'''<br>  
[തിരുത്തുക]'''<br>  
വരി 67: വരി 67:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''.

     ശ്രീ ജോര്‍ജ് കാരിക്കുഴി  സിസ്റ്റര്‍ അന്നക്കുട്ടി  കെ എ  

  ശ്രി. കെ യു ചെറിയാന്‍, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യു
  ശ്രി. കെ യു ചെറിയാന്‍, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യ
ശ്രീ  ബേബി കുര്യന്‍ വി, ശ്രീ സെബാസ്റ്റ്യന്‍ ജെ മുക്കാടന്‍എന്നിവര്‍ പ്രധാനാദ്ധ്യാപകരായി

സേവനമനുഷ്ഠിച്ചിരുന്നു.
സേവനമനുഷ്ഠിച്ചിരുന്നു.
വരി 79: വരി 79:
              
             ഫാ.തോമസ് മുലക്കുന്നേല്‍
             ഫാ.തോമസ് മുലക്കുന്നേല്‍
             ഫാ.ജോസഫ് നെച്ചിക്കാട്ട്
             ഫാ.ജോസഫ് നെച്ചിക്കാട്ട്
             ഫാ.തോമസ് ജോസഫ് തേരകം
             ഫാ.തോമസ് ജോസഫ് തേരകം
             ഫാ.അഗസ്റ്റിന്‍ നിലക്കപള്ളി  
             ഫാ.അഗസ്റ്റിന്‍ നിലക്കപള്ളി  
             ഫാ.ജോസ് കൊച്ചറയില്‍
             ഫാ.ജോസ് കൊച്ചറയില്‍
             ഫാ.മത്തായി പള്ളിച്ചാംക്കുടി  
 
            ഫാ.റോബിന്‍‍വടക്കംച്ചേരി</font >
             ഫാ.മത്തായി പള്ളിച്ചാംക്കുടി </font >
                
{|class="wikitable" style="text-align:center; width:300px; height:500px" border="1"

36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/80610" എന്ന താളിൽനിന്ന് ശേഖരിച്ചത്