Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/silent virus" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/silent virus" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...
No edit summary
(ചെ.) ("അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/silent virus" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പൊതു വിദ്യാഭ്യാസം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=SILENT VIRUS         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
 
എന്താണ് പൊതുവിദ്യാഭ്യാസം?
<center> <poem>
   വിദ്യാഭ്യാസ  സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പാദ്ധ്യാധിയാണ്‌ പൊതുവിധ്യാഭ്യാസം.  2017 ജനുവരി 21നാണ് പദ്ധതി തിടക്കം കുറിച്ചത്. പദ്ധതിയുടെ പ്രധാന ലക്ഷ്യം 1 മുതൽ 12 വരെയുള്ള എല്ലാ കുട്ടികൾക്കും ഓരോ ക്ലാസ്സിലും അവരടെ ശേഷികളും  ധാരണകളും നേടി സ്‌കൂൾ പഠനം  പുരത്തിയാകുന്നതിനുള്ള  സംവിധാനം  വരുന്ന 5 വർഷത്തിനകം  പൊതുവിദ്യാലയങ്ങളിൽ  ഉറപ്പുവരുതുക  എന്നതാണ് .  പൊതുവിദ്യാഭ്യാസ  സംരക്ഷണ  ഭാഗമായി  വിദ്യാലയങ്ങളെ നല്ലനിലവാരത്തിലേക്കുയർത്തുന്നതിനായി  8 മുതൽ 12 വരെയുള്ള  സർക്കാർ എയ്ഡഡ്  സ്‌കൂളുകളിലെ  ഏകദേശം 45000 ക്ലാസ് മുറികൾ നല്ല നിലവരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പ്രവർത്ഥങ്ങളുടെ ആദ്യ ഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബർ മുതൽ ആലപ്പുഴ, പുതുക്കാട് , കോഴിക്കോട് നോർത്ത്, തളിപറമ്പ് നിയോജക മണ്ഡലങ്ങളിൽ ആരംഭിച്ചു .      വിദ്യാഭ്യാസ പുരോഗതിയെ വളരെയധികം സഹായിച്ചവയാണ് നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കലാപരമായ മാറ്റങ്ങൾ ഇവയുടെ ഘടനയിലും രീതിയിലും വന്നിട്ടുണ്ട്. പ്രീ പ്രൈമാറിക്കു ശേഷം 1 മുതൽ 4 വരെ ലോവർ പ്രൈമറി, 5 മുതാൾ 7 വരെ    അ പ്പർ  പ്രൈമറി,  8  മുതൽ  10  വരെ  ഹൈസ്ക്കൂൾ +1,+2,  ഹയർ  സെക്കൻറി    എന്ന രീതിയിലാണ്  ഉള്ളത്.     1 മുതൽ 8  വരെ സൗജന്യ  ഭക്ഷണം,   വസ്ത്രം ,  പുസ്തകം  എന്നിവ  നൽക്കുന്ന  .  ഇന്ത്യയിൽ  തന്നെ  എറ്റവും  മികച്ച  പoന  സൗകര്യങ്ങളാണ്   കേരളത്തിലെ  വിദ്യാലയങ്ങൾ  നൽകുന്നത്  .    പoനത്തിൽ  പിനാകം  നിൽകുന്ന  വിദ്യാർത്ഥികൾക്ക്   സഹായമായി  അനേകം  പദ്ധതികൾ  നടത്തി   വരുന്നുണ്ട്.  ഭിന്നശേഷിക്കാർക്കും മെച്ചപ്പെടാനുള്ള പ്രത്യേക പരിശീലനങ്ങളും നൽകുന്നുണ്ട്.
    In the face of fear
    എങ്കിലും പൊതു വിദ്യാഭ്യാസ മേഖല പല തരത്തിലുള്ള പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഭൗതിക സാഹസിജര്യങ്ങളുടെ അഭാവം, പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ, ശൗചാലയങ്ങളുടെ അഭാവം, ഉപകരണങ്ങളുടെ കുറവ് എന്നിവയെല്ലാം എയ്‌ഡഡ്‌ സ്കൂളുകളിലെ വിദ്യാർഥികളെ പ്രദജിസന്ധിയിലാക്കുന്നു. ഇപ്പോൾ  ഈ  സാഹചര്യങ്ങൾ  പതുകെ  മാറുന്നുണ്ട്  .    തദ്ദേശ  ഭരണകൂടങ്ങളുടെ ഇടപെടൽ സർവശിക്ഷ  അഭിയാൻ (എസ്.എസ്.എ),രാഷ്ട്രീയ മദ്യമിക ശിക്ഷ,അഭിയാൻ (ആർ.എം.എസ്.എ)എന്നീ കേന്ദ്ര സർക്കാർ പദ്ധതികൾ,
   The roads are almost empty,  
യോഗ്യരായ അധ്യാപകരുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ ഈ മേഖലയെ മെച്ചപ്പെടുത്തുന്നതിൽ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.
      No one in the beaches
</p>
      Wedding are cancelled
    and people work from home as grapple with
     COVID-19 An invisible foe has swept the globe,catching
   countries by surprising with its deadly virulence       
        WANNIG PHASE
   The world grapples with a new enemy and a question
   to which no one know the answer
  HOW MUCH LONGER?
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=റനീം ലത്തീഫ്
| പേര്=നന്മപ്രിയ.എൻ.എസ്
| ക്ലാസ്സ്=8 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=അസംപ്ഷൻ ഹൈസ്കൂൾ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=അസംപ്ഷൻ ഹൈസ്കൂൾ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15051  
| സ്കൂൾ കോഡ്=15051
| ഉപജില്ല=സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=വയനാട്   
| ജില്ല=വയനാട്   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=haseenabasheer|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/804642...956365" എന്ന താളിൽനിന്ന് ശേഖരിച്ചത്