"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/silent virus" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/silent virus (മൂലരൂപം കാണുക)
22:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Assumption (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പൊതു വിദ്യാഭ്യാസം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=2 | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
എന്താണ് പൊതുവിദ്യാഭ്യാസം? | |||
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പാദ്ധ്യാധിയാണ് പൊതുവിധ്യാഭ്യാസം. 2017 ജനുവരി 21നാണ് പദ്ധതി തിടക്കം കുറിച്ചത്. പദ്ധതിയുടെ പ്രധാന ലക്ഷ്യം 1 മുതൽ 12 വരെയുള്ള എല്ലാ കുട്ടികൾക്കും ഓരോ ക്ലാസ്സിലും അവരടെ ശേഷികളും ധാരണകളും നേടി സ്കൂൾ പഠനം പുരത്തിയാകുന്നതിനുള്ള സംവിധാനം വരുന്ന 5 വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പുവരുതുക എന്നതാണ് . പൊതുവിദ്യാഭ്യാസ സംരക്ഷണ ഭാഗമായി വിദ്യാലയങ്ങളെ നല്ലനിലവാരത്തിലേക്കുയർത്തുന്നതിനായി 8 മുതൽ 12 വരെയുള്ള സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഏകദേശം 45000 ക്ലാസ് മുറികൾ നല്ല നിലവരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പ്രവർത്ഥങ്ങളുടെ ആദ്യ ഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബർ മുതൽ ആലപ്പുഴ, പുതുക്കാട് , കോഴിക്കോട് നോർത്ത്, തളിപറമ്പ് നിയോജക മണ്ഡലങ്ങളിൽ ആരംഭിച്ചു . വിദ്യാഭ്യാസ പുരോഗതിയെ വളരെയധികം സഹായിച്ചവയാണ് നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കലാപരമായ മാറ്റങ്ങൾ ഇവയുടെ ഘടനയിലും രീതിയിലും വന്നിട്ടുണ്ട്. പ്രീ പ്രൈമാറിക്കു ശേഷം 1 മുതൽ 4 വരെ ലോവർ പ്രൈമറി, 5 മുതാൾ 7 വരെ അ പ്പർ പ്രൈമറി, 8 മുതൽ 10 വരെ ഹൈസ്ക്കൂൾ +1,+2, ഹയർ സെക്കൻറി എന്ന രീതിയിലാണ് ഉള്ളത്. 1 മുതൽ 8 വരെ സൗജന്യ ഭക്ഷണം, വസ്ത്രം , പുസ്തകം എന്നിവ നൽക്കുന്ന . ഇന്ത്യയിൽ തന്നെ എറ്റവും മികച്ച പoന സൗകര്യങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങൾ നൽകുന്നത് . പoനത്തിൽ പിനാകം നിൽകുന്ന വിദ്യാർത്ഥികൾക്ക് സഹായമായി അനേകം പദ്ധതികൾ നടത്തി വരുന്നുണ്ട്. ഭിന്നശേഷിക്കാർക്കും മെച്ചപ്പെടാനുള്ള പ്രത്യേക പരിശീലനങ്ങളും നൽകുന്നുണ്ട്. | |||
എങ്കിലും പൊതു വിദ്യാഭ്യാസ മേഖല പല തരത്തിലുള്ള പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഭൗതിക സാഹസിജര്യങ്ങളുടെ അഭാവം, പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ, ശൗചാലയങ്ങളുടെ അഭാവം, ഉപകരണങ്ങളുടെ കുറവ് എന്നിവയെല്ലാം എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളെ പ്രദജിസന്ധിയിലാക്കുന്നു. ഇപ്പോൾ ഈ സാഹചര്യങ്ങൾ പതുകെ മാറുന്നുണ്ട് . തദ്ദേശ ഭരണകൂടങ്ങളുടെ ഇടപെടൽ സർവശിക്ഷ അഭിയാൻ (എസ്.എസ്.എ),രാഷ്ട്രീയ മദ്യമിക ശിക്ഷ,അഭിയാൻ (ആർ.എം.എസ്.എ)എന്നീ കേന്ദ്ര സർക്കാർ പദ്ധതികൾ, | |||
യോഗ്യരായ അധ്യാപകരുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ ഈ മേഖലയെ മെച്ചപ്പെടുത്തുന്നതിൽ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. | |||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=റനീം ലത്തീഫ് | ||
| ക്ലാസ്സ്=8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=അസംപ്ഷൻ | | സ്കൂൾ=അസംപ്ഷൻ ഹൈസ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=15051 | | സ്കൂൾ കോഡ്=15051 | ||
| ഉപജില്ല=സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=വയനാട് | | ജില്ല=വയനാട് | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||