Jump to content
സഹായം

"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
</p>
</p>
ഇന്ന് നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതമാണ് കോവിഡ് 19 .നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്ന്
ഇന്ന് നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതമാണ് കോവിഡ് 19 .നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്ന്
രോഗത്തെ പ്രതിരോധ
രോഗത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു.സർക്കാർ പറയുന്നതും ആരോഗ്യ വകുപ്പ് പറയുന്നതും
അനുസരിക്കുക.അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക.കൂട്ടമായി നിൽക്കാതെ വീട്ടിൽ തന്നെ കഴിയുക.
കൈകൾ പല തവണയായി സോപ്പ് അല്ലെ‍ങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് രണ്ട് കൈകളും സോപ്പിട്ട്
ഇരുപത് സെക്കന്റ് കഴുകുക.ശാരീരിക അകലം പാലിച്ച് നിൽക്കുക.എല്ലാ രാജ്യത്തും പടർന്ന് പിടിച്ച രോഗമാണ് കൊറോണ.
ലോകമാകെ മനുഷ്യന്റെ സാമൂഹിക സാമ്പത്തിക ജീവിതത്തെയും സംസ്ക്കാരത്തെയും മാറ്റി മറിക്കുകയാണിത്.ഒരു വൻദുരന്തമായി
ഇതിനകം മാറിക്കഴിഞ്ഞു.അനാവശ്യമായി ആശുപത്രിയിൽ പോകരുത്.വൃത്തിയാക്കാത്ത കൈകൾ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ
തൊടരുത്.അറുപത് വയസ്സിൽ കൂടുതൽ പ്രായമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം.മാസ്ക്ക് ഉപയോഗിച്ച് മാത്രമേ പുറത്ത് ഇറങ്ങാവൂ.ചുമയ്ക്കുമ്പോഴും
തുമ്മുമ്പോഴും മൂക്കും വായയും തൂവാല കൊണ്ട് പൊത്തണം.ശ്രദ്ധിച്ചാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.
326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/803334" എന്ന താളിൽനിന്ന് ശേഖരിച്ചത്