"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും (മൂലരൂപം കാണുക)
21:40, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
പ്രകൃതിയിൽ നിന്ന് വേറിട്ടൊരു ജീവിതം മനുഷ്യനില്ല. ആദിമ മനുഷ്യൻ പ്രകൃതിയെ ദൈവമായി ആരാധിച്ചു. പ്രകൃതി ശക്തികളെ ഭയപ്പാടോടെ കണ്ടു. മണ്ണിൽ പണിയെടുത്ത് മനസമാധാനത്തോടെ ജീവിച്ചു.കാലം മാറിയതോടെ മനുഷ്യനും മാറി. അ വന്റെ ചിന്തകളും പ്രവൃത്തികളും മാറി.. പരിഷകാര ഭ്രമം അവനെ മാറ്റിമറിച്ചു. മണ്ണിൽ പണിയെടുക്കുന്നത് മാനക്കേടായി മാറി. വെള്ളക്കോളർ ജോലിയോടായി താത്പര്യം. മണ്ണിൽ നിന്നും അകന്നതോടെ മനുഷ്യൻ ഫ്ലാറ്റുകളിലേക്ക് ചേക്കേറി. മരങ്ങൾ വെട്ടിമുറിച്ചു. പുഴകൾ നികത്തി. വയലുകൾ മണ്ണിട്ട് മൂടി. ഗ്രാമത്തിന്റെ നന്മകളും മൂല്യങ്ങളും കൈവിട്ടു. മണ്ണിൽ പണിയെടുക്കാതെ, മണ്ണിനെ സ്നേഹിക്കാതെ, എ സി മുറികളിൽ കിടന്നുറങ്ങി. പറമ്പിലെ ചക്കയും മാങ്ങയും ചേനയും ചേമ്പും കാച്ചിലും ചെറുവ ള്ളിക്കിഴങ്ങും പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് വഴിമാറിക്കൊടുത്തു.. ഷുഗറും പ്രഷറും കൊളസ്ട്രോളും പരിശോധിക്കാൻ മലയാളി ലാബുകളായ ലാബുകൾ കയറിയിറങ്ങി. വനങ്ങൾ വെട്ടിനശിപ്പിച്ചപ്പോൾ, പുഴകൾ മണ്ണിട്ട് മൂടിയപ്പോൾ, കുന്നുകൾ ഇടിച്ച് നിരത്തിയ പ്പോൾ, വയലുകളിൽ വൻ കെട്ടിടങ്ങൾ ഉയർന്നപ്പോൾ, നമുക്ക് നഷ്ടമായത് നമ്മുടെ പരിസ്ഥിതിയും നമ്മുടെ സംസ്കാരവുമായിരുന്നു..മണ്ണിൽ നിന്ന് വേറിട്ടൊരു ജീവിതം മനുഷ്യനില്ലെന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ മഹാമാ രിയും നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നല്ല, |