"ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/TIMEPASSES/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/TIMEPASSES/പരിസ്ഥിതി (മൂലരൂപം കാണുക)
21:33, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ഖനനം പ്രകൃതിയിൽ പല രീതിയിലുള്ള അസന്തുലിതാവസ്ഥയും ഉണ്ടാക്കുന്നു. പാറ പൊട്ടിക്കൽ , കുന്നിടിച്ച് നിരപ്പാക്കി മണ്ണെടുക്കൽ മുതലായ പ്രവർത്തനങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഓട്, ഇഷ്ടിക തുടങ്ങിയ നിർമ്മാണ വസ്തുക്കൾക്കു വേണ്ടിഅനിയന്ത്രിതമായി മണ്ണ് ഖനനം ചെയ്യുന്നത് പരിസ്ഥിതി അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. തോടുകളിലേയും, പുഴകളിലേയും, ജലാശയങ്ങളിലേയും അനിയന്ത്രിതമായ മണൽ വാരൽ അടുത്ത കാലത്ത് ഗുരുതരമായ പരിസ്ഥിതി പ്രശ്നമായി മാറിയിട്ടുണ്ട്. നഗരങ്ങെളല്ലാം മലിനീകരണത്തിന്റെ തിക്തഫലം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരത്തിലേക്ക് കുടിയേറുന്നതു കൊണ്ട് കുടിവെള്ളത്തിനും, ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യവംശ ത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാ പ്രളയമാണ് നമ്മുടെ .കേരളം കണ്ടത്. പ്രളയത്തെ തുടർന്ന് നമ്മുടെ സംസ്ഥാനത്ത് പലയിടത്തും മേൽമണ്ണ് നഷ്ടമായി. ഇതെ തുടർന്ന് കേരളത്തിലാകമാനം ചൂടു വർദ്ധിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കരുതു്. ചൂടു കൂടുന്നതോടെ മരങ്ങൾ കത്തിനശിക്കുകയും ചെയ്യുന്നു. ഓരോ പൗരന്റെയും ധർമ്മമാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടതു്. | ഖനനം പ്രകൃതിയിൽ പല രീതിയിലുള്ള അസന്തുലിതാവസ്ഥയും ഉണ്ടാക്കുന്നു. പാറ പൊട്ടിക്കൽ , കുന്നിടിച്ച് നിരപ്പാക്കി മണ്ണെടുക്കൽ മുതലായ പ്രവർത്തനങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഓട്, ഇഷ്ടിക തുടങ്ങിയ നിർമ്മാണ വസ്തുക്കൾക്കു വേണ്ടിഅനിയന്ത്രിതമായി മണ്ണ് ഖനനം ചെയ്യുന്നത് പരിസ്ഥിതി അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. തോടുകളിലേയും, പുഴകളിലേയും, ജലാശയങ്ങളിലേയും അനിയന്ത്രിതമായ മണൽ വാരൽ അടുത്ത കാലത്ത് ഗുരുതരമായ പരിസ്ഥിതി പ്രശ്നമായി മാറിയിട്ടുണ്ട്. നഗരങ്ങെളല്ലാം മലിനീകരണത്തിന്റെ തിക്തഫലം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരത്തിലേക്ക് കുടിയേറുന്നതു കൊണ്ട് കുടിവെള്ളത്തിനും, ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യവംശ ത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാ പ്രളയമാണ് നമ്മുടെ .കേരളം കണ്ടത്. പ്രളയത്തെ തുടർന്ന് നമ്മുടെ സംസ്ഥാനത്ത് പലയിടത്തും മേൽമണ്ണ് നഷ്ടമായി. ഇതെ തുടർന്ന് കേരളത്തിലാകമാനം ചൂടു വർദ്ധിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കരുതു്. ചൂടു കൂടുന്നതോടെ മരങ്ങൾ കത്തിനശിക്കുകയും ചെയ്യുന്നു. ഓരോ പൗരന്റെയും ധർമ്മമാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടതു്. | ||
</P> | </P> | ||
{{BoxBottom1 | |||
| പേര്= ANJALI | |||
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26072 | |||
| ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |