8,311
തിരുത്തലുകൾ
(താൾ ശൂന്യമാക്കി) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= തിരിച്ചടി | |||
| color= 1 | |||
}} | |||
<p> | |||
ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ രണ്ടു പേർ എത്തി .ഒന്ന് കോവിഡും മറ്റൊന്ന് മനുഷ്യനും . | |||
ദൈവം ചോദിച്ചു ," നിങ്ങൾക്കെന്താണ് വേണ്ടത് ? " | |||
ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു , "ഞങ്ങളിൽ ആരാണ് സ്വർഗത്തിൽ പോവേണ്ടത് ?" | |||
അപ്പോൾ ദൈവം പറഞ്ഞു ," നിങ്ങളിൽ ആരാണോ ഏറ്റവും കൂടുതൽ ആൾക്കാരെ ഉപദ്രവിച്ചത് അയാൾക്ക് | |||
നരകത്തിൽ പോകാം , മറ്റേയാൾക്കു സ്വർഗ്ഗത്തിലും പോകാം ." | |||
അപ്പോൾ മനുഷ്യൻ പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല ,കോവിഡ് ആണ് എല്ലാ മനുഷ്യരെയും ഉപദ്രവിച്ചത് ." | |||
അപ്പോൾ കോവിഡ് എതിർത്തുകൊണ്ട് പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചില്ല , ഈ മനുഷ്യൻ കാരണമാണ് ഞാൻ എവിടെ എത്തിച്ചേർന്നത് .കൂടാതെ ഈ മനുഷ്യൻ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപദ്രവിച്ചു . അഹങ്കാരം നിറഞ്ഞ മനുഷ്യൻ ചെയ്തത്ര ഉപദ്രവം ഞാൻ ആർക്കും ചെയ്തിട്ടില്ല ". | |||
എല്ലാം കേട്ട് നിന്ന ദൈവം പറഞ്ഞു ," നാളിതുവരെയായി ദ്രോഹങ്ങൾ മാത്രം ചെയ്ത മനുഷ്യാ നീ തന്നെയാണ് നരകത്തിൽ പോകേണ്ടത് . എന്നാൽ ഈ യാതനകാലത്തു നീ കാണിച്ച ഒത്തൊരുമ , സഹജീവിസ്നേഹം അത് കാണാതിരിക്കാനും വയ്യ .അതുകൊണ്ടു മനുഷ്യാ ഈ കോവിഡിനെ തുരത്താനുള്ള മരുന്ന് നിന്റെ ഒത്തൊരുമയിൽ പിറവിയെടുക്കുന്ന ദിവസം നിനക്ക് ഈ നരകത്തിൽ നിന്നും മോചനം ഉണ്ടാകും !!! | |||
{{BoxBottom1 | |||
| പേര്=ധ്യാൻസൂര്യ എ എൽ | |||
| ക്ലാസ്സ്= 4 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പുലീപ്പി ഹിന്ദു എൽ പി സ്കൂൾ | |||
| സ്കൂൾ കോഡ്=13648 | |||
| ഉപജില്ല=പാപ്പിനിശ്ശേരി | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ | |||
| color= 1 | |||
}} | |||
{{Verification4|name=Mtdinesan|തരം=കഥ}} |
തിരുത്തലുകൾ