Jump to content
സഹായം

"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=2<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ ചുറ്റുപാടിനെ അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ളതിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത് .നമുക്ക് ചുറ്റുമുള്ളത് അതായത് നാം,അത് പോലെ തന്നെ വൃക്ഷങ്ങൾ ,ചെടികൾ,മൃഗങ്ങൾ മുതലായവ എല്ലാം ഇതിൽ ഉൾപ്പെടും . പുഴകൾ,നദികൾ,സമുദ്രം എന്നിവയും ഇതിന്റെ ഭാഗമാണ് .പരിസ്ഥിതിയുടെ ഒരു ഭാഗമായി ജീവിക്കുന്ന നമുക്ക് ഇതിനെ പരിപാലിക്കേണ്ട ഉത്തരവാദിത്വം കൂടിയുണ്ട് .എന്നാൽ നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്ന കാര്യം  ഇതിനെ ചൂഷണം ചെയ്യുന്നതും അതുപോലെ തന്നെ നശിപ്പിക്കുന്നതുമാണ് .പരിസ്ഥിതിയെ നശിപ്പിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനം വ്യത്യസ്തരീതിയിൽ ഉള്ള മലിനീകരണങ്ങൾ  ആണ് -വായു മലീനീകരണം, ശബ്ദമലിനീകരണം,ജലമലിനീകരണം മുതലായവ . വാഹനങ്ങൾ ,ഫാക്ടറികൾ തുടങ്ങിയവയിൽ നിന്ന് പുറം തള്ളുന്ന പുക വായുമലിനീകരണത്തിനും  വാഹനങ്ങളുടെ ഹോൺ ,ഉച്ചഭാഷിണികൾ,ഫാക്ടറികൾ എന്നിവയിൽ നിന്നുള്ള ശബ്ദം ശബ്ദമലിനീകരണത്തിനും കാരണമാകുന്നു . ഫാക്ടറികളിൽ നിന്നുള്ള  മലിനജലം ജലസ്രോതസ്സുകളിൽ പുറംതള്ളുന്നതിനാൽ ജലമലിനീകരണവും ഉണ്ടാകുന്നു .ഈ തരത്തിലുള്ള മലിനീകരണങ്ങൾ നാം മനുഷ്യർക്കു തന്നെയാണ് ദോഷമായി ഭവിക്കുന്നത് .നമ്മുടെ പരിസ്ഥിതിയെ നാം തന്നെയാണ് സംരക്ഷിക്കേണ്ടത് ,ഇല്ലാത്ത പക്ഷം പ്രകൃതിദത്തമായ സ്രോതസുകൾ നശിക്കുകയും വരും തലമുറയ്ക്ക് ഇത് ഉപയോഗിക്കാൻ കഴിയാതെയും വരുന്നു .  
നമ്മുടെ ചുറ്റുപാടിനെ അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ളതിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത് .നമുക്ക് ചുറ്റുമുള്ളത് അതായത് നാം,അത് പോലെ തന്നെ വൃക്ഷങ്ങൾ ,ചെടികൾ, മൃഗങ്ങൾ മുതലായവ എല്ലാം ഇതിൽ ഉൾപ്പെടും . പുഴകൾ,നദികൾ,സമുദ്രം എന്നിവയും ഇതിന്റെ ഭാഗമാണ് .പരിസ്ഥിതിയുടെ ഒരു ഭാഗമായി ജീവിക്കുന്ന നമുക്ക് ഇതിനെ പരിപാലിക്കേണ്ട ഉത്തരവാദിത്വം കൂടിയുണ്ട് .എന്നാൽ നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്ന കാര്യം  ഇതിനെ ചൂഷണം ചെയ്യുന്നതും അതുപോലെ തന്നെ നശിപ്പിക്കുന്നതുമാണ് .പരിസ്ഥിതിയെ നശിപ്പിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനം വ്യത്യസ്തരീതിയിൽ ഉള്ള മലിനീകരണങ്ങൾ  ആണ് -വായു മലീനീകരണം, ശബ്ദമലിനീകരണം,ജലമലിനീകരണം മുതലായവ . വാഹനങ്ങൾ ,ഫാക്ടറികൾ തുടങ്ങിയവയിൽ നിന്ന് പുറം തള്ളുന്ന പുക വായുമലിനീകരണത്തിനും  വാഹനങ്ങളുടെ ഹോൺ ,ഉച്ചഭാഷിണികൾ,ഫാക്ടറികൾ എന്നിവയിൽ നിന്നുള്ള ശബ്ദം ശബ്ദമലിനീകരണത്തിനും കാരണമാകുന്നു . ഫാക്ടറികളിൽ നിന്നുള്ള  മലിനജലം ജലസ്രോതസ്സുകളിൽ പുറംതള്ളുന്നതിനാൽ ജലമലിനീകരണവും ഉണ്ടാകുന്നു .ഈ തരത്തിലുള്ള മലിനീകരണങ്ങൾ നാം മനുഷ്യർക്കു തന്നെയാണ് ദോഷമായി ഭവിക്കുന്നത് .നമ്മുടെ പരിസ്ഥിതിയെ നാം തന്നെയാണ് സംരക്ഷിക്കേണ്ടത് ,ഇല്ലാത്ത പക്ഷം പ്രകൃതിദത്തമായ സ്രോതസുകൾ നശിക്കുകയും വരും തലമുറയ്ക്ക് ഇത് ഉപയോഗിക്കാൻ കഴിയാതെയും വരുന്നു .  


{{BoxBottom1
{{BoxBottom1
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ . എൽ. പി .എസ് .വെ ൺകുളം   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി . എൽ. പി .എസ് .വെൺകുളം   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42224
| സ്കൂൾ കോഡ്=42224
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/801152" എന്ന താളിൽനിന്ന് ശേഖരിച്ചത്