"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
21:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ആഹാ എന്തു ഭംഗി | |||
ഈ പരിസരം കാണാൻ | |||
മാലിന്യമില്ലാപ്പരിസരം കാണാൻ | |||
പ്രഭാത പുഷ്പങ്ങൾ പൂത്തുലയുമ്പോൾ | |||
പല വർണങ്ങളിലുള്ള പൂക്കൾ | |||
അതിൽ തേൻ നുകരുന്ന | |||
തേനീച്ചകൾ, പൂമ്പാറ്റകൾ | |||
ഇളം കാറ്റിൽ നൃത്തം ചെയ്യുന്ന വർണപ്പൂക്കൾ | |||
പാട്ടുപാടുന്ന കിളികൾ | |||
അതിലെത്രയെത്ര വർണപ്പക്ഷികൾ | |||
ആഹാ എന്തു ഭംഗിയുള്ള കാഴ്ചകൾ | |||
പല വർണങ്ങളാലുടുപ്പിട്ട നമ്മുടെ- | |||
പരിസരം വൃത്തിയാക്കുന്ന കാക്കകൾ | |||
തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ | |||
അതിൽ തേനൂറും പഴങ്ങൾ | |||
ആഹാ നല്ല പുത്തൻ കാഴ്ചകൾ | |||
അതു കാണാൻ എന്തു ഭംഗി | |||
പുഴയെ സംരക്ഷിക്കുക നാം | |||
മാലിന്യമില്ലാതെ, മാലിന്യമില്ലാതെ | |||
മാലിന്യമില്ലാ പരിസരം | |||
അതാണ് നമ്മുടെ സ്വപ്നം | |||
അതാണ് നമ്മുടെ സ്വപ്നം. | |||
<center> <poem> | |||
{{BoxBottom1 | {{BoxBottom1 |