"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കോവിഡ്-19       
| തലക്കെട്ട്=  കോവിഡ്-19       
| color= 5         
| color= 5         
}}
<center> <poem>
തടയാം നമുക്കി പകരുന്ന വ്യാധിയെ
വ്യക്തി ശുചിത്വം പാലിക്കുകിൽ
പനിയും ചുമയുമായ് പടർന്നു പിടിക്കുമീ
വ്യാധിക്കു കാരണം വൈറസുകൾ
മനുഷ്യ  കുലത്തിനെ പിടിച്ചു കുലുക്കുമീ
വ്യധിക്കു പേരിട്ടു കോവിഡ്-19
മാസ്ക് ധരിക്കണം കൈകൾ കഴുകണം
നമ്മൾക്കീ വ്യാധിയെ ഓടിക്കുവാൻ
അകലങ്ങൾ പാലിച്ചും മനസ്സിനെ അടുപ്പിച്ചും
ജാഗ്രതയോടെ നാം മുന്നേറണം
</poem> </center>
{{BoxBottom1
| പേര്= ആദിലക്ഷ്മി പി എസ്
| ക്ലാസ്സ്=  3 A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൽഎംഎൽപിഎസ് അരിവാരിക്കുഴി       
| സ്കൂൾ കോഡ്= 42424
| ഉപജില്ല=  കിളിമാനൂർ   
| ജില്ല= തിരുവനന്തപുരം
| തരം=  കവിത   
| color=  5   
}}
}}
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/800749" എന്ന താളിൽനിന്ന് ശേഖരിച്ചത്