"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കോവിഡ്-19 (മൂലരൂപം കാണുക)
20:56, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഭീതിയുണർത്തുന്നു ലോകമാകെയിന്ന് | |||
ജാഗ്രത പാലിച്ചു നീങ്ങുന്നു നാം | |||
കോവിഡിൻ മാരിയിൽ മുങ്ങി നാമാകവെ | |||
കരകയറീടാൻ നമുക്കൊന്നീച്ചീടാം | |||
ആശങ്ക മാറ്റുവിൻ ഭീതി അകറ്റുവിൻ | |||
അറിവോടെ അകലങ്ങൾ പാലിക്കുവിൻ | |||
ഒന്നാകുവിൻ ലോകനൻമ ലക്ഷൃം വച്ച് | |||
പോരാടുവിൻ മാലോകരെല്ലാരുമേ | |||
മാറ്റുവിൻ കൈകളെ പ്രതിരോധകവചമായ് | |||
മാറുവിൻ സ്വയമൊരു പോരാളിയായ് | |||
ഈ മഹാമാരിയിൽ നിന്നൊരു മോചനം | |||
നേടിയെടുത്തിടാം പോരാടിടാം | |||
അകലങ്ങൾ മനസുകൾ തമ്മിലല്ല | |||
പിന്നെ ആശങ്ക ഇവിടെ ആവശൃമില്ല | |||
ജാഗ്രത പാലിച്ച് മാലോകർ എന്നൊരു | |||
ചിന്തയിൽ ഒന്നിച്ചു കൈകോർത്തിടാം |