Jump to content
സഹായം

"ലക്ഷ്മണചന്ദ്രവിദ്യാലയം പിരായിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
 
No edit summary
വരി 39: വരി 39:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പരയ്ക്കാട്ട് കാവില്‍ വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും;


സര്‍വ്വൗ​​ഷധവാഹിയായ മരുത്വാമലയില്‍ നിന്ന് ഉതിര്‍ന്നുവീണ വീഴുമലയും


കാവല്‍ക്കാരാകുന്ന കാവുകളുടെ നാട്ടില്‍,
"
 
വിദ്യയുടെ മൃതസഞ്ജീവനിയുമേന്തി
 
യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക്  ചേക്കേറാന്‍ തുടിക്കുന്ന സരസ്വതീനിലയം..........
 
യശഃശ്ശരീരനായ കെ. സി. പഴനിമല അവര്‍കള്‍
 
1963- ല്‍ നാടിനുവേണ്ടി സമര്‍പ്പിച്ച അറിവിന്ടെ കേദാരം............
 
പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ
 
ജ്ഞാനേഷുക്കള്‍ക്ക് ജാതിമതവര്‍ഗ്ഗഭേദമെന്യെ
 
അറിവിന്ടെ തിരിനാളം പകര്‍ന്നു നല്‍കുന്ന പുണ്യക്ഷേത്രം..........
 
"കെ. സി. പഴനിമല ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി"




153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/80017" എന്ന താളിൽനിന്ന് ശേഖരിച്ചത്