Jump to content
സഹായം

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Edit Basic Details
(ചെ.) (info box updation)
(Edit Basic Details)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
<sup></sup>
{{prettyurl|Govt Girls HSS Cherthala}}
{{prettyurl|Govt Girls HSS Cherthala}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->ചേർത്തല നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പെൺ പള്ളിക്കൂടം ആണ് ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ . ചേർത്തല മുൻസിപ്പാലിറ്റിയിലെ നഗരമധ്യത്തിലാണ്( ചേർത്തല വടക്ക് വില്ലേജ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്  .  ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണിത് .ചേർത്തലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമ്പൂർണ സ്ക്കൂൾ എന്ന പദവി കൈവരിച്ച് സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സവിശേഷ ശ്രദ്ധയാകർഷിച്ച അഭിമാന വിദ്യാലയമാണ് ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ .നൂറു വർഷങ്ങളുടെ ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന ഈ സരസ്വതി മന്ദിരത്തിന്റെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങൾ സുവർണ ലിപികളാൽ തന്നെ ലിഖിതം ചെയ്യപ്പെട്ടിരിക്കുന്നു
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
പേര്=ഗവ ഗേൾസ് എച്ച് എസ് എസ് ചേർത്തല|
|പേര്=ഗവ ഗേൾസ് എച്ച് എസ് എസ് ചേർത്തല
സ്ഥലപ്പേര്=ചേർത്തല|
| സ്ഥലപ്പേര്= ചേർത്തല
വിദ്യാഭ്യാസ ജില്ല=ചേർത്തല|
| വിദ്യാഭ്യാസ ജില്ല=ചേർത്തല
റവന്യൂ ജില്ല=ആലപ്പുഴ|
| റവന്യൂ ജില്ല= ആലപ്പുഴ
സ്കൂൾ കോഡ്=34024|
| സ്കൂൾ കോഡ്= 34024
സ്ഥാപിതദിവസം=01|
| സ്ഥാപിതദിവസം= 01
സ്ഥാപിതമാസം=06|
| സ്ഥാപിതമാസം= 06  
സ്ഥാപിതവർഷം=1910|
| സ്ഥാപിതവർഷം= 1910
സ്കൂൾ വിലാസം=ചേർത്തല പി.ഒ, <br/>ചേർത്തല|
| സ്കൂൾ വിലാസം= ചേർത്തല പി.ഒ,<br/>ചേർത്തല<br/>ആലപ്പുഴ
പിൻ കോഡ്=688524 |
| പിൻ കോഡ്= 688524
സ്കൂൾ ഫോൺ=0478 2813398|
| സ്കൂൾ ഫോൺ= 0478 2813398
സ്കൂൾ ഇമെയിൽ=34024alappuzha@gmail.com|
| സ്കൂൾ ഇമെയിൽ= 34024alappuzha@gmail.com
സ്കൂൾ വെബ് സൈറ്റ്=gghsscherthala.blogspot.com|
| സ്കൂൾ വെബ് സൈറ്റ്= gghsscherthala.blogspot.com
ഉപ ജില്ല=ചേർത്തല|
| ഉപ ജില്ല=ചേർത്തല
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
‌| ഭരണം വിഭാഗം= സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ -->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി സ്കൂൾ|
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി സ്കൂൾ
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ |
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ3=ഹയർ സെക്കണ്ടറി സ്കൂൾ|
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി സ്കൂൾ  
മാദ്ധ്യമം=മലയാളം‌ & ഇംഗ്ലീഷ്|
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
ആൺകുട്ടികളുടെ എണ്ണം=0|
| ആൺകുട്ടികളുടെ എണ്ണം= 0
പെൺകുട്ടികളുടെ എണ്ണം=1366|
| പെൺകുട്ടികളുടെ എണ്ണം= 1366
വിദ്യാർത്ഥികളുടെ എണ്ണം=1366|
| വിദ്യാർത്ഥികളുടെ എണ്ണം= 1366
അദ്ധ്യാപകരുടെ എണ്ണം=64|
| അദ്ധ്യാപകരുടെ എണ്ണം= 2
പ്രിൻസിപ്പൽ= സോഫിയ എൻ|  
| പ്രിൻസിപ്പൽ= സോഫിയ എൻ
പ്രധാന അദ്ധ്യാപിക= സുജയ റ്റി.എൻ|
| പ്രധാന അദ്ധ്യാപകൻ=സുജയ റ്റി.എൻ
പി.ടി.ഏ. പ്രസിഡണ്ട്=ഉമയ‍ാക്ഷൻ |
| പി.ടി.ഏ. പ്രസിഡണ്ട്= ഉമയ‍ാക്ഷൻ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=34022.png' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
സ്കൂൾ ചിത്രം=GGHSS_Cherthala.jpg‎|
| സ്കൂൾ ചിത്രം= GGHSS_Cherthala.jpg‎
ഗ്രേഡ്=6
|
}}
}}

വരി 43: വരി 45:

== ചരിത്രം ==  
ചേർത്തല നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പെൺ പള്ളിക്കൂടം ആണ് ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ . ചേർത്തല മുൻസിപ്പാലിറ്റിയിലെ നഗരമധ്യത്തിലാണ്( ചേർത്തല വടക്ക് വില്ലേജ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്  .  ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണിത് .ചേർത്തലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമ്പൂർണ സ്ക്കൂൾ എന്ന പദവി കൈവരിച്ച് സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സവിശേഷ ശ്രദ്ധയാകർഷിച്ച അഭിമാന വിദ്യാലയമാണ് ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ .നൂറു വർഷങ്ങളുടെ ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന ഈ സരസ്വതി മന്ദിരത്തിന്റെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങൾ സുവർണ ലിപികളാൽ തന്നെ ലിഖിതം ചെയ്യപ്പെട്ടിരിക്കുന്നു
 
== ചരിത്രം ==
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് തൊണ്ണൂറു വർഷം പിന്നിട്ടു കഴിഞ്ഞു .1915 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും  നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .സമീപ പ്രദേശത്ത് ആൺകുട്ടികൾക്കു മാത്രമായി ഒരു സ്ഥാപനം തുറന്നതിന്റെ വെളിച്ചത്തിൽ 1962 ൽ ഈ സ്ഥാപനം ഒരു പെൺപള്ളിക്കൂടമായി മാറി .ധാരാളം കുട്ടികൾ വന്നു ചേരുകയും മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കുകയും ചെയ്യുക വഴി ഈ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചു വന്നിരുന്നു . എന്നാൽ മത്സരത്തിലേയ്ക്ക് ഊന്നിയുള്ള ഒരു പ്രൗഢ പാരമ്പര്യം 2000 ത്തിന് മുൻപ് ഈ സ്കൂളിനില്ലായിരുന്നു. 2000 ത്തിൽ സ്ക്കൂളിലെത്തിയ ലളിതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂൾ പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകയായി സംസ്ഥാന തലത്തിൽ ഉയർന്നു വന്നു . വിദ്യാഭ്യാസ നിലവാരം വർദ്ധിച്ചു .കുട്ടികളുടെ എണ്ണം ക്രമാനുഗതമായി ഉയർന്നു ഡിവിഷനുകളുടെ എണ്ണം വർദ്ധിച്ചു . അധ്യാപകരുടെ എണ്ണം, സ്പെഷ്യൽ അധ്യാപകരുടെ എണ്ണം തുടങ്ങിയവയിൽ ഗണ്യമായ മാറ്റം അനുഭവപ്പെട്ടു . ഈ മാറ്റം പൊതുവിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിനുള്ള നാന്ദി കൂടിയായിരുന്നു . ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിനെപ്പറ്റി സംസ്ഥാന തലത്തിൽ ചർച്ചയുണ്ടായി . മികച്ച പ്രിൻസിപ്പലായി ലളിതകുമാരി ടീച്ചറിനേയും , മികച്ച പി ടി എ യായി സ്ക്കൂൾ പിടിഎയേയും തെരഞ്ഞെടുത്ത് ആദരിച്ചു . ചേർത്തല ഗവ ഗേൾസിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട കാലഘട്ടമായിരുന്നു ഇത് . പിന്നീട് മാറി മാറി വന്ന ഭരണാധികാരികൾ ചേർത്തല ഗേൾസിനെ ഉയർച്ചയിൽ നിന്നും ഉയർച്ചയിലേയ്ക്ക് വളർത്തി . പാഠ്യ , പാഠ്യേതര രംഗങ്ങളിൽ ഗംഭീരമായ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ചരിത്രത്തിന് മാതൃകയായി ഒട്ടേറെ കായിക പ്രതിഭകളുടേയും , കലാ പ്രതിഭകളുടേയും നീണ്ട നിര സൃഷ്ടിക്കുവാനും ഈ വളർച്ചയുടെ പടവുകൾ സാധ്യമാക്കിയിട്ടുണ്ട്

ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ 2000 -2001 അധ്യയനവർഷത്തിൽ  GO(ms)No 179/2000/Gen.Edn.dtd.02.06.2000 പ്രകാരം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി 2 സയൻസ് ബാച്ചുകളിലായി 150 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു .  ശ്രീമതി ലളിതാകുമാരിക്ക് പ്രിൻസിപ്പലിന്റെ ചുമതല ലഭിച്ചു . സ്ഥിരം അധ്യാപകർ ഇല്ലാത്തതിനാൽ  എല്ലാ വിഷയങ്ങൾക്കും താൽക്കാലിക അധ്യാപകരെ നിയമിച്ചു .മൂന്നു മുറികളിലായി അധ്യായനം ആരംഭിച്ചു . 2001 2002 അധ്യയനവർഷം അധികമായി 3 ക്ലാസ് റൂമുകളും 2 ലാബുകളും രണ്ട് ലാബുകളിലുമായി വരികയും ലാബുകൾ നിലവിലുണ്ടായിരുന്ന താൽക്കാലിക കെട്ടിടങ്ങളിൽ നിലനിർത്തുകയും പുതുതായി 6 ക്ലാസ് മുറികൾ പണിയുകയും ചെയ്തു . ഓഫീസ് സ്റ്റാഫ് റൂം എന്നിവ ഒരു മുറിയിൽ സജ്ജീകരിച്ചു .2004 ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ നിയമിക്കപ്പെട്ടു  .ഇപ്പോൾ പ്രിൻസിപ്പാൾ അടക്കം 18 സ്ഥിരം ജീവനക്കാരുണ്ട്  

== പ്രിൻസിപ്പൾ==
== പ്രിൻസിപ്പൾ==
<div style="text-align: center;">
<div style="text-align: center;">
വരി 67: വരി 71:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

{{School Image}}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[സ്കൗട്ട് & ഗൈഡ്സ്സ്]]
*  [[ക്ലാസ് മാഗസിന്]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]].
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ]].

== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറൽ ബോഡി ആഗസ്റ്റിൽ നടത്താറുണ്ട്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ലിറ്റി

വിദ്യാർത്ഥികളുടെ  കലസാഹിത്യവാസനകളെ  പരിപോഷിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ 
വിദ്യാരംഗം  കലാസാഹിത്യവേദി ഈ സ്കൂളിൽ  സജീവമായി പ്രവർത്തിച്ചു വരുന്നു.
ഈ വർഷത്തിൽ ജുൺ മാസത്തിൽ  തന്നെ കലാവേദിയുടെ ഉല്ഘാടനം  നടന്നു.  ഏകദേശം  എഴുപത്തഞ്ചോളം കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നിട്ടുണ്ട്. 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
   
എക്കോ ക്ലബ്ബ് -  ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സംരക്ഷണത്തെക്കുറിച്ച്
കുട്ടികളെ ബോധവാന്മാരക്കി  . വ്രക്ഷത്തൈകൾ സ്കൂളിൽ നട്ടു. 5,8 ക്ലാസ്സിലെ കുട്ടികൾക്ക് വ്രക്ഷത്തൈകൾ വിതരണംചെയ്തു. നല്ല ഒരു  ഔഷധത്തോട്ടം  ഉണ്ട്.  അതിൽ കൂടുതൽ ഔഷധസസ്യങ്ങൾ  വെച്ചുപിടിപ്പിച്ചു .  ഔഷധത്തോട്ടം കുട്ടികൾ തന്നെ സംരക്ഷിക്കുന്നു.  ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിർമ്മിച്ചു.കുട്ടികൾ പൂന്തോട്ടം ദിവസവും നനയ്ക്കുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
{|class="wikitable" style="text-align:center; width:300px; height:400px" border="1"
|-
 
|1967- 72
|(വിവരം ലഭ്യമല്ല)
|-
|1972 - 83
|(വിവരം ലഭ്യമല്ല)
|-
|1983 - 87
|(വിവരം ലഭ്യമല്ല)
|-
|1987 - 88
|(വിവരം ലഭ്യമല്ല)
|-
|1989 - 90
|(വിവരം ലഭ്യമല്ല)
|-
|1990 - 93
|(വിവരം ലഭ്യമല്ല)
|-
 
|1993-1996
|[[ജീ.സരോമ ]]
|-
|1997-2005
|[[ബീ.ലളിതകുുമാരീ  ]]
|-

* 1993-1996  ജീ.സരോമ
 
* 1997-2005 ബീ.ലളിതകുുമാരീ
|2006-2007
* 2006-2007 കെ.കെ ഗോപിനാഥൻ നായർ
|[[കെ.കെ ഗോപിനാഥൻ നായർ ]]
* 2008-2008 പീ.ഗിരിജദേവി
|-
* 2008-2008 എം.ശൃാമള
|2008 -2008
* 2009-2009 കെ.എസ് ജയകുുമാർ
|[[പീ.ഗിരിജദേവി ]]
|-
|2008-2008
|[[എം.ശൃാമള ]]
|-
|2009-2009
|[[കെ.എസ് ജയകുുമാർ]]
|-
 
== പൂർവ്വ വിദ്യാർത്ഥികളായ അദ്ധ്യാപകർ ==
നീതു .എസ്. ബിജു, ശ്രീലക്ഷ്മി, മായാ രംഗൻ, നിത്യ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  നീതു .എസ്. ബിജു, ശ്രീലക്ഷ്മി, മായാ രംഗൻ, നിത്യ
== സ്കൂള് SSLC വിജയ ശ തമാനം ==
 
{| class="wikitable"
|-
==റിസൾട്ട് അവലോകനം==
 
{| style="color:white"
|-
| bgcolor="green"|''''''2001 മുതൽ 2010വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി.''''''      '''വിജയശതമാനം ഒരു അവലോകനം''''''
|}
{| class="wikitable"
|-
! വർഷം
! പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം
! വിജയിച്ചവരുടെ
എണ്ണം
! ശതമാനം
|-
| 2001
| 404
| 94
| 23
 
|-
| 2002
| 406
|107
| 26
|-
| 2003
| 385
| 102
| 26
 
|-
| 2004
| 410
|126
| 31
|-
| 2005
|415
| 107
| 26
 
|-
| 2006
| 332
|166
| 50
|-
| 2007
| 338
| 205
| 61
|-
| 2008
| 328
| 256
| 78
 
|-
| 2009
| 340
|279
| 82
|-
| 2010
| 512
|466
| 90
|-
|}
== അദ്ധ്യാപകർ ==
#[[സോഷ്യൽ സയൻസ്]]
#[[കണക്ക്]]
#[[സയൻസ്]]
#[[ഇംഗ്ലീഷ്]]
#[[മലയാളം]]
#[[ഹിന്ദി]]
#[[അറബിക്]]
#[[സംസ്കൃതം]]
#[[അനദ്ധ്യാപകർ]]
 
==സ്കൂള് മായി ബന്ധപെട്ടവ==
സ്ക്കൂളിന്റെ വെബ്പേജ് : gghsscherthala.blogspot.com <BR>
 
==വഴികാട്ടി==
==വഴികാട്ടി==
ചേർത്തല കെ എസ് ആർ ടി സി ബസ്റ്റാന്റിനു തൊട്ടു കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 109: വരി 233:

|----
* ചേർത്തല കെ എസ് ആർ ടി സി ബസ്റ്റാന്റിനു തൊട്ടു കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.   
|----
|----

വരി 114: വരി 241:
|}
|}
|}
|}
{{#multimaps:9.68604075, 76.3442328 | width=800px | zoom=16 }}
 
<!--visbot  verified-chils->
<!--visbot  verified-chils->
1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/800099" എന്ന താളിൽനിന്ന് ശേഖരിച്ചത്