Jump to content
സഹായം

"പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി/അക്ഷരവൃക്ഷം/ പകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പകൽ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=പകൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പകൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പുതുവെളിച്ചം നൽകുന്ന പകലെ
നീ ജനിക്കയാണെന്നും പുലരിയിൽ
ലോകത്തിന് നന്മ പകർത്തുന്നു
നിന്നുടെ വെണ്മതൻ വെളിച്ചത്തിൽ   
        ധരിത്രിയാകും നിൻ തറവാട്ടിലെ
      ഞാൻ നിന്റെ ബന്ധുവായിതീർന്നിടുന്നു
        നിൻ വെളിച്ചത്തിന്റെ നന്മയിൽ ജീവജാലങ്ങൾ ഒന്നായിടുന്നു
പുലരിതൻ മാതൃത്വം നൽകുന്ന
നിന്നുടെ ജന്മം അതിസഫലം
നിന്നുടെ സാന്നിധ്യത്തിൽ എന്റെ ജന്മവും
നന്മഭരിതം അതിസഫലം
      നിന്നുദേവരവിനായ് കാത്തിരിക്കുന്നു ഞാൻ
      വീണ്ടുമൊരു പുതുജീവിതത്തിനായ്
നാളേക്കുവേണ്ടി ഞാൻ കാത്തിരുന്നീടുന്നു
</poem> </center>
{{BoxBottom1
| പേര്= സംഗീത് എസ്
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പദ്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37003
| ഉപജില്ല=  ആറന്മുള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/799859" എന്ന താളിൽനിന്ന് ശേഖരിച്ചത്