Jump to content
സഹായം

"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
ശുചിത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ  ചർച്ചചെയ്യപ്പെടുന്ന സമയമാണല്ലോ ഇത്. കൊറോണരോഗം പിടിപെട്ട് നിരവധിപേർ ലോകത്തോടു വിടപറഞ്ഞു. ലോകത്തെ ഞെട്ടിച്ചുകൊണ്ടുളള ഈ മഹാമാരിയുടെ വരവ് ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തി. ജനങ്ങളുടെ ശ്രദ്ധയില്ലായ്മയും ശുചിത്വക്കുറവിലുമാണ് ഈ രോഗം ഇത്രയധികം പടർന്നുപിടിച്ചത്. പരസ്പരസമ്പർക്കം ഒഴിവാക്കാനായി രാജ്യമെമ്പാടും സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.ലോക്ഡൗണിലൂടെ രാജ്യത്തിനും ലോകത്തിനും വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.അതൊരു വശം മാത്രം.
ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ  ചർച്ചചെയ്യപ്പെടുന്ന സമയമാണല്ലോ ഇത്. കൊറോണ രോഗം പിടിപെട്ട് നിരവധിപേർ ലോകത്തോടു വിടപറഞ്ഞു. ലോകത്തെ ഞെട്ടിച്ചുകൊണ്ടുളള ഈ മഹാമാരിയുടെ വരവ് ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തി. ജനങ്ങളുടെ ശ്രദ്ധയില്ലായ്മയും ശുചിത്വക്കുറവിലുമാണ് ഈ രോഗം ഇത്രയധികം പടർന്നുപിടിച്ചത്. പരസ്പര സമ്പർക്കം ഒഴിവാക്കാനായി രാജ്യമെമ്പാടും സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.ലോക്ഡൗണിലൂടെ രാജ്യത്തിനും ലോകത്തിനും വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.അതൊരു വശം മാത്രം.
</p>
</p>
<p>
<p>
808

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/799354" എന്ന താളിൽനിന്ന് ശേഖരിച്ചത്