|
|
വരി 1: |
വരി 1: |
| [[{{PAGENAME}}/ഉണ്ണികളേ....ശ്രദ്ധിക്കൂ....|ഉണ്ണികളേ....ശ്രദ്ധിക്കൂ....]]
| |
| {{BoxTop1
| |
| | തലക്കെട്ട്= ഉണ്ണികളേ....ശ്രദ്ധിക്കൂ....
| |
| | color= 2
| |
| }}
| |
| <center> <poem>
| |
| ആരോഗ്യശീലങ്ങൾ കൃത്യമായ് പാലിക്കിൽ,
| |
| പേടിയ്ക്ക വേണ്ടാരും കോവിഡിനെ.
| |
| ഭൗമാന്തരീക്ഷം ഭരിയ്ക്കും പലവിധ -
| |
| സൂക്ഷ്മാണുവൃന്ദത്തി, ലൊന്നു മാത്രം.
| |
|
| |
|
| കുഞ്ഞുങ്ങൾ നിങ്ങ, ളറിയുന്നു നന്നായി -
| |
| ട്ടീലോക സൃഷ്ടി തൻ സൂത്രവാക്യം.
| |
| രാസ വിസ്ഫോടന, രാസ പരിണാമ,
| |
| ശൃംഖല സൃഷ്ടിയ്ക്കും ജൈവലോകം.
| |
|
| |
| ഏതോരു,സന്ധിയി,ലേതോ നിമിഷത്തിൽ,
| |
| രൂപ പരിണാമം പൂണ്ട വൈറസ്.
| |
| കെട്ടിലും മട്ടിലും മാറ്റവുമായ് വന്നൂ
| |
| വില്ലൻ,പഴയ കൊറോണ തന്നെ.
| |
|
| |
| ശാസ്ത്രം പകച്ചു,വൊരു ക്ഷണ,മില്ലല്ലോ,
| |
| രോഗ, ശമനാർത്ഥ, മൗഷധങ്ങൾ.
| |
| ലക്ഷണം നന്നെ,പഠി,ച്ചുത്ഘോഷിച്ചവർ
| |
| വ്യാപനം വേഗം തടഞ്ഞിടേണ്ടൂ.
| |
|
| |
| രോഗിയിൽ നിന്നുത്ഭവിക്കും ശ്രവങ്ങളിൽ
| |
| രോഗാണു, തിങ്ങിനിറഞ്ഞിരിക്കും.
| |
| തുമ്മലും,ചീറ്റലും കൈകളി,ലായെന്നാൽ
| |
| സ്പർശവും, രോഗം പടർത്തും നീളെ.
| |
|
| |
| സ്പർശനം, സാമിപ്യമെല്ലാ, മൊഴിവാക്കി -
| |
| യന്യരിൽ നിന്നൊ, ന്നകന്നു നിൽക്കാം.
| |
| ശ്വാസത്തിൻ ശുദ്ധത, യൂട്ടിയുറപ്പിയ്ക്കാം
| |
| കൈകളിടയ്ക്കിടെ വൃത്തിയാക്കാം.
| |
|
| |
| രോഗപ്രതിരോധം സാദ്ധ്യമാക്കീടുവാൻ
| |
| വ്യക്തിശുചിത്വ, മതാണു മുഖ്യം.
| |
| കൂട്ടമൊഴിവാക്കി, വീടിൻ സുരക്ഷയി -
| |
| ലാർജ്ജവമോടെ ,നാം കാത്തിരിക്കാം.
| |
|
| |
| വൈറസ്സിൻ വ്യാപനകാലം, ക്ഷമയോടെ,
| |
| സാമൂഹ്യ ദൂരം പരിപാലിയ്ക്കാം.
| |
| ആരോഗ്യപാലകർചൊല്ലുംപോൽ ചെയ്തിടാം
| |
| നമ്മെ, നാം രക്ഷിപ്പാ,നുത്സാഹിക്കാം.
| |
| <center> <poem>
| |
| {{BoxBottom1
| |
| | പേര്= ലക്ഷ്മി പ്രിയ
| |
| | ക്ലാസ്സ്= 9 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഡി ബി എച്ച് എസ് വാമനപുരം
| |
| | സ്കൂൾ കോഡ്= 42056
| |
| | ഉപജില്ല= കിളിമാനൂർ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 2
| |
| }}
| |
| [[{{PAGENAME}}/പരിസര ശുചിത്വം|പരിസര ശുചിത്വം]] | | [[{{PAGENAME}}/പരിസര ശുചിത്വം|പരിസര ശുചിത്വം]] |
| {{BoxTop1 | | {{BoxTop1 |