Jump to content
സഹായം

"പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ ശുചിത്വം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<p>നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടിനെ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. ജലം, വായു,  മണ്ണ്, ജീവജാലങ്ങൾ ഇവയെല്ലാം പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. പ്രകൃതിസുന്ദരമായ ആവാസവ്യവസ്ഥയാണ് നമുക്കുചുറ്റും.</p>
<p>എന്നാൽ ഇന്നത്തെ കാലത്ത് പലവിധ വെല്ലുവിളികളാണ് പരിസ്ഥിതി നേരിടുന്നത്. മനുഷ്യരുടെ അനിയന്ത്രിതമായ ഇടപെടൽ മൂലം പരിസ്ഥിതിയുടെ സന്തുലനാവസ്ഥയിൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മണ്ണിന്റെ ഫലപുഷ്ടിയെ ബാധിക്കുന്നു. അവ മണ്ണിൽ അലിഞ്ഞു ചേരാതെ കാലങ്ങളോളം കിടക്കുന്നു. അതുമൂലം മണ്ണിൽ ജലം താഴ്ന്നിറങ്ങുന്നത്  തടസ്സപ്പെടുന്നു. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. പ്രകൃതിക്ക് കോട്ടം വരാതെ പ്രകൃതിയെ സ്നേഹിക്കണം. അതിനായി നാo ഓരോരുത്തരും ഒരുമിച്ച് പ്രവർത്തിക്കണം. പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിക്കുക,  മരങ്ങൾ വച്ചുപിടിപ്പിക്കുക,  ജലാശയങ്ങൾ സംരക്ഷിക്കുക,  കുന്നുകളും പാടങ്ങളും പുഴകളും സംരക്ഷിക്കുക. ഇവയെല്ലാം ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ ആകും.</p>
{{BoxBottom1
| പേര്=  ദേവനന്ദ സന്തോഷ്
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പഞ്ചായത്ത് എൽ പി എസ് കൊരട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23230
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശ്ശൂർ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797458" എന്ന താളിൽനിന്ന് ശേഖരിച്ചത്