Jump to content
സഹായം

"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:




== ചരിത്രം =='''സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M . ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന ഫാദര്‍. ജെയിംസ് കുളത്തനാലും ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടര്‍ന്ന് ശ്രീ ജോര്‍ജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ H.M. ആയി ശ്രീ ജോസ് പുന്നക്കൂഴി സേവനമനുഷ്ടിക്കുന്നു.സ്കൂള്‍
== ചരിത്രം =='''സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M . ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് '''മാര്‍ ജേക്കബ് തൂങ്കുഴി'''യാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന ഫാദര്‍. '''ജെയിംസ് കുളത്തനാലും''' ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടര്‍ന്ന് ശ്രീ ജോര്‍ജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ H.M. ആയി '''ശ്രീ ജോസ് പുന്നക്കുഴി''' സേവനമനുഷ്ടിക്കുന്നു.സ്കൂള്‍
[തിരുത്തുക]'''<br>  
[തിരുത്തുക]'''<br>  
[[ഇന്ത്യ]]<br/>
[[ഇന്ത്യ]]<br/>
വരി 64: വരി 64:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.മുന്‍സാരഥികള്‍
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''.
  മുന്‍‍‍പ്രധാനാദ്ധാനാധ്യാപകര്‍    ശ്രീ ജോര്‍ജ് കാരിക്കുഴി  സിസ്റ്റര്‍ അന്നക്കുട്ടി  കെ എ  ശ്രി
    ശ്രീ ജോര്‍ജ് കാരിക്കുഴി  സിസ്റ്റര്‍ അന്നക്കുട്ടി  കെ എ  
കെ യു ചെറിയാന്‍, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യു ശ്രീ  
  ശ്രി. കെ യു ചെറിയാന്‍, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യു  
ബേബി കുര്യന്‍ വി, ശ്രീ സെബാസ്റ്റ്യന്‍ ജെ മുക്കാടന്‍എന്നിവറ് പ്രധാനാദ്ധ്യാപകരായി
ശ്രീ ബേബി കുര്യന്‍ വി, ശ്രീ സെബാസ്റ്റ്യന്‍ ജെ മുക്കാടന്‍എന്നിവര്‍ പ്രധാനാദ്ധ്യാപകരായി
സേവനമനുഷ്ഠിച്ചിരുന്നു.
സേവനമനുഷ്ഠിച്ചിരുന്നു.
മുന്‍ ലോക്കല്‍ മാനേജര്മാര് :ഫാ.ജെയീംസ് കുളത്തിനാല്‍ ഫാ.അഗസ്റ്റിന്കണ്ണാടിക്കര,  
'''മുന്‍ ലോക്കല്‍ മാനേജര്‍മാര്‍''' :ഫാ.ജെയീംസ് കുളത്തിനാല്‍ ഫാ.അഗസ്റ്റിന്‍കണ്ണാടിക്കര,  
ഫാ.ജോസഫ് കല്ലുങ്കമാക്കല്‍, ഫാ.അഗസ്റ്റീന്‍നിലക്കപ്പള്ളി  ഫാ.ജോസ് തേക്കനാടി.  ഫാ.
ഫാ.ജോസഫ് കല്ലുങ്കമാക്കല്‍, ഫാ.അഗസ്റ്റീന്‍നിലക്കപ്പള്ളി  ഫാ.ജോസ് തേക്കനാടി.  ഫാ.
ജോസഫ് നെച്ചിക്കാട്ട്, ഫാ.ജോറ്ജ് മൈലാടുറ് തുടങിയവറ്മുന്‍
ജോസഫ് നെച്ചിക്കാട്ട്, ഫാ.ജോര്‍ജ് മൈലാടുര്‍ തുടങ്ങിയവര്‍
മാനേജറ്മാരായി സേവന
മുന്‍ മാനേജര്‍മാരായി സേവനമനുഷ്ഠിച്ചിരുന്നു.
മനുഷ്ഠിച്ചിരുന്നു.
'''മുന്‍ കോര്‍പറേറ്റ് മാനേജര്‍മാര്‍'''
മുന്‍ കോര്‍പറേറ്റ് മാനേജര്‍മാര്‍
             ഫാ.തോമസ് മുലക്കുന്നേല്‍
             ഫാ.തോമസ് മുലക്കുന്നേല്‍‍
             ഫാ.ജോസഫ് നെച്ചിക്കാട്ട്
             ഫാ.ജോസഫ് നെച്ചിക്കാട്ട്
             ഫാ.തോമസ് ജോസഫ് തേരകം
             ഫാ.തോമസ് ജോസഫ് തേരകം
             ഫാ.അഗസ്റ്റിന്‍ നിലക്കപള്ളി  
             ഫാ.അഗസ്റ്റിന്‍ നിലക്കപള്ളി  
             ഫാ.ജോസ് കൊച്ചറയില്‍‍
             ഫാ.ജോസ് കൊച്ചറയില്‍
             ഫാ.മത്തായി പള്ളിച്ചാംക്കുടി  
             ഫാ.മത്തായി പള്ളിച്ചാംക്കുടി  
             ഫാ.റോബിന്‍‍വടക്കംച്ചേരി
             ഫാ.റോബിന്‍‍വടക്കംച്ചേരി
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/79715" എന്ന താളിൽനിന്ന് ശേഖരിച്ചത്