Jump to content
സഹായം

"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കാണാപ്പുറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കാണാപ്പുറങ്ങൾ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കാണാപ്പുറങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
('{{BoxTop1 | തലക്കെട്ട്=കാണാപ്പുറങ്ങൾ | color= 5 }} <font color= "b...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കാണാപ്പുറങ്ങൾ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കാണാപ്പുറങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കാണാപ്പുറങ്ങൾ  
| തലക്കെട്ട്=കാണാപ്പുറങ്ങൾ  
| color= 5       
| color= 3     
}}
}}
<font color= "blue><font size=4>
<font color= "blue><font size=3>
ട്യൂഷൻ ക്ലാസ്സിനോട് ചേർന്നായിരുന്നു വീട്. " ഇക്കഴിഞ്ഞ പ്രളയവും ഓഖിയുമൊക്കെ വരാനുള്ള കാരണക്കാർ ആരാണെന്ന് അറിയാമോ? ' മാധവൻ സർ അന്നത്തെ ദിവസം അങ്ങനെ പറഞ്ഞു കൊണ്ടാണ് തന്റെ ആറാം ക്ലാസ്സിലെ വിദ്യാർത്ഥികളെ പഠിപ്പിച്ചു തുടങ്ങിയത്. അച്ഛനിതെന്തിന്റെ കേടാ,  ഞാനൊക്കെ ഇത് എത്ര പ്രാവശ്യം കേട്ടിട്ടുണ്ട്. പറയണ കേട്ടാ തോന്നും ഈ പറയണ ആരും പ്രകൃതിയെ ഒന്നും ചെയ്യില്ലെന്ന്. ഇവിടെ ഇപ്പോൾ ജീവിക്കുന്ന ആരെങ്കിലും പ്ലാസ്റ്റിക് മുറ്റത്തോ റോഡിലോ ഇടാറില്ലാത്ത ഒരു ദിവസം എങ്കിലും കാണോ. അച്ഛൻ ട്യൂഷൻ ക്ലാസ്സിലേക്ക് വാങ്ങിച്ചിട്ടിരിക്കുന്ന കസേരയും ഡെസ്കും പോലും പ്ലാസ്റ്റിക്കാണ്. അതെല്ലാം പോട്ടെ , ഇന്നലെ എന്തായിരുന്നു. പ്ലാസ്റ്റിക്‌ വാരി കുഴിയിലിട്ടിട്ട് കത്തിച്ചു. എന്നിട്ട് പോയപ്പോൾ ചോദിച്ചു അപ്പുറത്തും വീടില്ലെന്ന് ഹോ... എന്നിട്ടിപ്പോ പറേണ  നോക്ക്. അവൾ ഇരുന്നിടത് ഒന്ന് കുലുങ്ങി ഇരുന്നിട്ട് കൈ തന്റെ താടിയിൽ വച്ചിരുന്നു. "നീയിത് ആരോടാടി പിച്ചും പേയും പറയണേ ". രാധിക ദേഷ്യാകുലയായി ഇഡ്ഢലി കുട്ടുവത്തിന്റെ ഒരു തട്ടും കൈയ്യിൽ എടുത്തു കൊണ്ട് വന്നു ചോദിച്ചു. "ഞാൻ അമ്മയോടൊന്നും പറഞ്ഞില്ല" എന്ന് പറഞ്ഞപ്പോഴാണ് അമ്മയുടെ കൈയ്യിൽ ഇഡ്ഡലി തട്ട് ഇരിക്കുന്നത് അനന്യ കണ്ടത്. "ഞാൻ അച്ഛനെ കുറിച്ചാ പറഞ്ഞത് അതിനെന്താ ഈ സാധനവുമായി വരുന്നത് "ഇത് കേട്ടപ്പോളാണ്  തന്റെ കൈയിൽ എന്താണെന്ന് രാധിക നോക്കിയത് "അത് ഞാൻ മാവ് ഒഴിക്കാൻ വേണ്ടി തട്ട് എടുത്തപ്പഴാ നെന്റെ ശബ്ദം കേട്ടത് ഞാൻ വിചാരിച്ചു അച്ഛൻ വന്നെന്ന്, അച്ഛൻ വന്നാൽ പിന്നെ നിനക്കറിയാല്ലോ ". "അതെവിടെ, ഇതെവിടെ, കാപ്പി ആയില്ലേ, ദോശ വെന്തില്ലെ, ചായക്ക് മധുരം കൂടിപ്പോയി, കറി ഇത്ര കട്ടി ആക്കണ്ട പിന്നെ ഇവിടെ തൊടങ്ങും. ഞാനാണെങ്കിൽ ഇന്ന് താമസിച്ചാണ് എണീറ്റത്. കാപ്പി ഒന്നും ആയുമില്ല". രാധിക ട്യൂഷൻ ക്ലാസ്സിലേക്ക് ഒന്ന് എത്തി വലിഞ്ഞു നോക്കിയിട്ട് ഭർത്താവ് വന്നില്ലെന്ന് ഒറപ്പ് വരുത്തി. "അമ്മ ഇന്നലെ എന്തോന്നായിരുന്നു കുഴപ്പം. അച്ഛമ്മയുടെ വീട്ടിൽ പോയിട്ട് ഞാൻ വന്നപ്പോൾ രണ്ടുപേരും വെയിറ്റിട്ടിരുന്നു ". "ഓ..അതൊരു നിസ്സാര പ്രശ്നം, നിന്റെ അച്ഛൻ ഇന്നലെ രാവിലെ പറഞ്ഞു ചായക്ക് പഞ്ചസാര വേണ്ടെന്ന്, എന്നിട്ട് വൈകുന്നേരം ആയപ്പോൾ ഞാൻ വിചാരിച്ചു അപ്പോഴും മധുരം വേണ്ടായിരിക്കുമെന്ന് അതുകൊണ്ട് ഞാൻ പഞ്ചസാര ഇടാതെ കൊണ്ട് കൊടുത്തതെ ഉളളൂ അതോടെ കിട്ടി കിട്ടേണ്ടത്". "പിന്നീടെപ്പ മിണ്ടി". അത് അപ്പം  തന്നെ മാറി... നീയതൊന്നും നോക്കണ്ട, അയ്യോ എട്ടര നിന്റെ അച്ഛൻ ഇപ്പൊ വരും. പിന്നീടവൾ കണ്ടത് ഇഡ്ഡലി തട്ട് മറന്നു വച്ചിട്ട് അടുക്കളയിലോട്ട് ഓടുകയും പിന്നെ തിരിച്ചോടിവന്നു അതെടുത്തുകൊണ്ട് പോവുകയും ചെയ്യുന്നമ്മയെയാണ് അവൾക്ക് കൗതുകം പോലെ അതനുഭവപ്പെട്ടു.

വരി 45: വരി 45:
| color=2     
| color=2     
}}
}}
{{Verification4|name=Mohankumar.S.S| തരം= കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/795543...1521785" എന്ന താളിൽനിന്ന് ശേഖരിച്ചത്