Jump to content
സഹായം

"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം പൊത്തുക.
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം പൊത്തുക.
                          
                          
                             മനുഷ്യന്റെ നിലനിൽപ്പിന് അത്വന്താപേക്ഷികമായ ഒരു ഘടകമാണ് പരിസര ശുചിത്വം. ഇന്ന് നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒട്ടുമുഖ്യ പകർച്ചവ്യാതി രോഗങ്ങൾക്കും കാരണം പരിസരശുചിത്വത്തിന്റെ അഭാവമാണ്. കൊതുക് പകർത്തുന്ന പകർച്ചവ്യാതികളായ ‍ഡങ്കിപ്പനി, മലേറിയ, മന്ത്, ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. ഈ  പകർച്ചവ്യാതികൾ പരിസരം വൃത്തിയാക്കിയാൽ നമുക്ക് തടയാം. നമ്മുടെ കേരളത്തിലെ ഒട്ടുമുഖ്യ പുഴകളും തോടുകളും ഇന്ന് മലിനമാണ്. പരിസര ശുചിത്വം പാലിക്കാത്തതിനാലാണ് ഇന്ന് നമ്മുടെ ലോകത്തെ ആകെ പിടിച്ചുകുലുക്കിയ കോവിഡ് 19 വെെറസ് വുഹാനിലെ മാർക്കറ്റിൽ രൂപമെടുത്തത്. ശേഷം അത് ലോകം മുഴുവൻ വ്യാപിച്ചു. ഈ ഒരു സാഹചര്യത്തിൽ ശുചിത്വത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ശുചിത്വം പാലിക്കുകയാണെങ്കിൽ നമുക്ക് ഈ മഹാമാരിയെ തടുക്കാനാകും .നാം ഈ വിപത്തിനെ അതിജീവിക്കുക തന്നെ ചെയ്യും.<p/>
                             മനുഷ്യന്റെ നിലനിൽപ്പിന് അത്വന്താപേക്ഷികമായ ഒരു ഘടകമാണ് പരിസര ശുചിത്വം. ഇന്ന് നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒട്ടുമുഖ്യ പകർച്ചവ്യാതി രോഗങ്ങൾക്കും കാരണം പരിസരശുചിത്വത്തിന്റെ അഭാവമാണ്. കൊതുക് പകർത്തുന്ന പകർച്ചവ്യാതികളായ ‍ഡങ്കിപ്പനി, മലേറിയ, മന്ത്, ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. ഈ  പകർച്ചവ്യാതികൾ പരിസരം വൃത്തിയാക്കിയാൽ നമുക്ക് തടയാം. നമ്മുടെ കേരളത്തിലെ ഒട്ടുമുഖ്യ പുഴകളും തോടുകളും ഇന്ന് മലിനമാണ്. പരിസര ശുചിത്വം പാലിക്കാത്തതിനാലാണ് ഇന്ന് നമ്മുടെ ലോകത്തെ ആകെ പിടിച്ചുകുലുക്കിയ കോവിഡ് 19 വെെറസ് വുഹാനിലെ മാർക്കറ്റിൽ രൂപമെടുത്തത്. ശേഷം അത് ലോകം മുഴുവൻ വ്യാപിച്ചു. ഈ ഒരു സാഹചര്യത്തിൽ ശുചിത്വത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ശുചിത്വം പാലിക്കുകയാണെങ്കിൽ നമുക്ക് ഈ മഹാമാരിയെ തടുക്കാനാകും .നാം ഈ വിപത്തിനെ അതിജീവിക്കുക തന്നെ ചെയ്യും.


{{BoxBottom1
{{BoxBottom1
301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794704" എന്ന താളിൽനിന്ന് ശേഖരിച്ചത്