emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<p>ചിൽ ചിൽ ചിൽ | <p>ചിൽ ചിൽ ചിൽ | ||
അമ്മു പതിയെ കണ്ണ് തുറന്നു. എന്താണ് ഈ ശബ്ദം. ഇതുവരെ | അമ്മു പതിയെ കണ്ണ് തുറന്നു. എന്താണ് ഈ ശബ്ദം. ഇതുവരെ കേട്ടിട്ടില്ലല്ലോ. അവൻ പുതപ്പ് നീക്കി ഓടി പുറത്തേക്ക് ചെന്നു.അപ്പു ചേട്ടാ അഹാ അമ്മുകുട്ടി ഉണർന്നോ? "ഏട്ടാ എന്താ ഈ ശബ്ദം?" ചിൽ ചിൽ ചിൽ എന്ന്.... | ||
ഓ അത് അണ്ണാൻ അല്ലേ. അതാ ഇരിക്കുന്നു.മരതിന്മേലേക്ക് ചൂണ്ടി. ഹായ് | ഓ അത് അണ്ണാൻ അല്ലേ. അതാ ഇരിക്കുന്നു.മരതിന്മേലേക്ക് ചൂണ്ടി. ഹായ് സ്കുരൽ. ഇവന്റെ ശബ്ദം ആയിരുന്നോ. അവൾ ആ അണ്ണാനെ തന്നെ നോക്കി നിന്നു.അമ്മു പട്ടണത്തിലാണ് താമസിക്കുന്നത്. <br>>അമ്മമ്മക്കു സുഖമില്ല എന്ന് അറിഞ്ഞ് അമ്മയോടൊപ്പം എത്തിയതാണ് ഇവിടെ. പക്ഷേ ലോക്ഡൗണിൽ പെട്ടു. അണ്ണാൻ ഓടി പോയി. അമ്മു പല്ലുതേച്ച് ആഹാരവും കഴിച്ച് പുറത്തേക്ക് ഇറങ്ങി. അപ്പു അവളെ വിളിച്ചു വീടിന്റെ തോടിയിലേക്കിറങ്ങി. അത് അവൾക്ക് ഒരു പുത്തൻ ലോകമായിരുന്നു. സ്കൂളിലെ പുസ്തകത്തിൽ പഠിച്ച പല ചെടികൾ മരങ്ങൾ പൂക്കൾ ചിത്രശലഭം... അവൾ അത്ഭുതപ്പെട്ടു.</p> | ||
<p>അപ്പു ചേട്ടാ. ഇതെല്ലാം എന്താ ഇതുവരെ ഈ പറമ്പിൽ കണ്ടിട്ടില്ലല്ലോ. | <p>അപ്പു ചേട്ടാ. ഇതെല്ലാം എന്താ ഇതുവരെ ഈ പറമ്പിൽ കണ്ടിട്ടില്ലല്ലോ. അവൾ നിഷ്കള്കതയോടെ ചോദിച്ചു. അമ്മുക്കുട്ടി അതാണ് പ്രകൃതി. മനുഷ്യൻ അടങ്ങി വീട്ടിൽ ഇരുന്നപ്പോൾ പ്രകൃതി തന്റെ കഴിവ് കാട്ടി.നീ കണ്ടില്ലേ ഇപ്പൊ വണ്ടികളില്ല, ഫക്ട്രികളില്ല ആരും മരം വെട്ടുന്നില്ല. എല്ലായിടവും ശാന്തത. അപ്പോൾ പ്രകൃതി തന്റെ സൗന്ദര്യം കാട്ടി. | ||
"അപ്പോൾ മനുഷ്യൻ ആണല്ലോ ശത്രു?" | "അപ്പോൾ മനുഷ്യൻ ആണല്ലോ ശത്രു?" | ||
"അതേ." | "അതേ." | ||
വരി 26: | വരി 26: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1| name=pcsupriya| തരം= കഥ}} |