"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കൈ കഴുകൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കൈ കഴുകൂ (മൂലരൂപം കാണുക)
16:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൈ കഴുകൂ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഒരു ദിവസം കിട്ടു എന്ന കുട്ടി ഫുട്ബോൾ കളിക്കുകയായിരുന്നു. കിട്ടു നല്ല കുട്ടിയായിരുന്നു. ഫുട്ബോൾ കളിക്കുന്നതിനിടയിൽ ബോൾ കാണയിൽ പോയി. ആ കാണയിൽ കുറേ കീടാണുകള്ളുണ്ടായിരുന്നു. അപ്പോൾ ആ കീടാണുകൾ ബോളിൽ കയറിയിരുന്നു. കിട്ടു ബോളെടുക്കാൻ വന്നു . കൈ ബോളിൽ വച്ചപ്പോൾ തന്നെ കിട്ടുവിന്റെ കൈയിൽ കയറിയിരുന്നു. അമ്മ അവനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. കിട്ടു ഓടിവന്ന് കൈയും മുഖവും കഴുകി. കൈ കഴുകിയപ്പോൾ കിടാണുകൾ പോയി . പക്ഷേ അവ അവന്റെ കൂട്ടുകാരന്റെ കൈയിൽ കയറി.കിച്ചു എന്നാണ് അവന്റെ പേര്.കിച്ചുവിന് വൃത്തിയില്ല. തട്ടുകടയിൽ പോയി അഞ്ചാറു ദോശ കൈകഴുകാതെ കഴിച്ചു. കൈയിൽ കയറിയ കീടാണുകൾ അവന്റെ ദോശയിൽ കയറിയിരുന്നു. കിച്ചു ദോശ കഴിച്ചു.അപ്പോൾ കിച്ചുവിന്റെ വയറിനുള്ളിൽ ഭയങ്കര വയറു വേദനയോട് വയറുവേദന അമ്മ അവനെ എടുത്ത് ആശുപത്രയിൽ കൊണ്ടുപോയി. | ഒരു ദിവസം കിട്ടു എന്ന കുട്ടി ഫുട്ബോൾ കളിക്കുകയായിരുന്നു. കിട്ടു നല്ല കുട്ടിയായിരുന്നു. ഫുട്ബോൾ കളിക്കുന്നതിനിടയിൽ ബോൾ കാണയിൽ പോയി. ആ കാണയിൽ കുറേ കീടാണുകള്ളുണ്ടായിരുന്നു. അപ്പോൾ ആ കീടാണുകൾ ബോളിൽ കയറിയിരുന്നു. കിട്ടു ബോളെടുക്കാൻ വന്നു . കൈ ബോളിൽ വച്ചപ്പോൾ തന്നെ കിട്ടുവിന്റെ കൈയിൽ കയറിയിരുന്നു. അമ്മ അവനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. കിട്ടു ഓടിവന്ന് കൈയും മുഖവും കഴുകി. കൈ കഴുകിയപ്പോൾ കിടാണുകൾ പോയി . പക്ഷേ അവ അവന്റെ കൂട്ടുകാരന്റെ കൈയിൽ കയറി.കിച്ചു എന്നാണ് അവന്റെ പേര്.കിച്ചുവിന് വൃത്തിയില്ല. തട്ടുകടയിൽ പോയി അഞ്ചാറു ദോശ കൈകഴുകാതെ കഴിച്ചു. കൈയിൽ കയറിയ കീടാണുകൾ അവന്റെ ദോശയിൽ കയറിയിരുന്നു. കിച്ചു ദോശ കഴിച്ചു.അപ്പോൾ കിച്ചുവിന്റെ വയറിനുള്ളിൽ ഭയങ്കര വയറു വേദനയോട് വയറുവേദന അമ്മ അവനെ എടുത്ത് ആശുപത്രയിൽ കൊണ്ടുപോയി. | ||
{{BoxBottom1 | |||
| പേര്=അഭയ് കൃഷ്ണ | |||
| ക്ലാസ്സ്=5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=26038 | |||
| ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=എറണാകുളം | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |