"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ജാഗ്രത (മൂലരൂപം കാണുക)
16:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മുടെ എല്ലാം ജീവിതത്തെ ആകമാനം മാറ്റി മാറിച്ച സംഭവമാണ് അതിഭയങ്കരനായ ഒരു കുഞ്ഞു വൈറസ് കൊറോണ അഥവാ കോവിഡ് 19. | |||
2019 ഡിസംബർ 31ന് ആണ് ആദ്യമായി ചൈനയിലെ വുഹാനിൽ ഇത് പ്രത്യക്ഷമാകുന്നത് .ലോകത്താകാമാനം നാശം വിതച്ചു കൊണ്ട് അതിവേഗമായി അത് പെയ്ത് ഇറങ്ങുകയാണ് . | |||
നമ്മുടെ രാജ്യമായ ഇന്ത്യയിൽ ജനുവരി 30ന് വുഹാനിൽ നിന്ന് എത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആയിരുന്നു ആദ്യമായി രോഗം സ്ഥിരികരിച്ചതും കോവിഡിന്റെ ആദ്യ വരവും . | |||
ഗൾഫ് രാജ്യങ്ങളിൽ കോവിഡ് രോഗബാധ്യതരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നതായി നാം പത്രമാധ്യമങ്ങളിലൂടെയെല്ലാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നവയുമാണ്. ഇതിൽ വലിയ പങ്കും ഇന്ത്യക്കാരാണ്. | |||
മാർച്ച് 22നാണ് പ്രധാനമന്ത്രി ജനതാ കർഫു ഏർപെടുത്തിയത് .അന്ന് എന്റെയും നമ്മുടെ എല്ലാം ജീവിതത്തിൽ ആദ്യമായി നമ്മുടെ ആരാധന ആലയങ്ങൾ അടച്ചു .ഇതുവരെയും നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ഒരു സംഭവ വികാസം ആയിരുന്നു അത് . | |||
ലോക്ക്ഡൗൺ ആരംഭിച്ചതോടെ ജനജീവിതം വളരെ ആശങ്കയിലായി .രാഷ്ട്രീയകാരുടെയും ആരോഗ്യപ്രവർത്തകാരുടെയെല്ലാം മികച്ച പിന്തുണയും സർക്കാരുടെതായ നിർദേശങ്ങളുമനുസരിച്ചു ജനങ്ങൾ ലോക്ക്ഡൗൺണുമായി ഏറെക്കുറെ പൊരുത്തപെട്ട് കഴിഞ്ഞു . | |||
കൊറോണ എന്ന വൈറസിനെതിരെ അതീവജാഗ്രതയാണ് വേണ്ടത് എന്ന ഓർമപെടുത്തലുമായി ആരോഗ്യപ്രവർത്തകരും സർക്കാരും നമ്മോട് ഒപ്പം ഉണ്ട് .വൈറസിനെ തടയാൻ ആയി 20 സെക്കന്റ് കൈകഴുകാൻ ജനങ്ങൾക്ക് നിർദേശം നൽകി . സാനിറ്റൈസറും ഹാൻഡ് വാഷും ഉപയോഗിക്കാൻ നാം ശിലിച്ചു . | |||
സർക്കാർ നിയന്ത്രണങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങളും നാം പാലിച്ചു വേണം ഈ വലിയപോരാട്ടത്തിൽ പങ്കാളിയാകാൻ . | |||
ജാഗ്രത എന്നതിന് അപ്പുറം പ്രാർത്ഥന എന്ന വലിയ ആയുധം കൊണ്ട് ഈ വൈറസിനെ തോൽപ്പിച്ചേ തീരൂ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സാനി.എസ്.എസ് | | പേര്= സാനി.എസ്.എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 44065 | ||
| ഉപജില്ല= | | ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |