"വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വൈറസ് (മൂലരൂപം കാണുക)
16:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്നൊരു വൈറസ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
നമ്മളെയെല്ലാം ഭീതിയിലാഴ്ത്തി കൊറോണ എന്നൊരു വൈറസ് ചൈനയിലല്ലോ പൊട്ടിമുളച്ചത് കോറോണയെന്നൊരു വൈറസ് പുറത്തിറങ്ങാൻ പറ്റാതാക്കി കോറോണയെന്നൊരു വൈറസ് അത്യാവശ്യം പുറത്തിറങ്ങാൻ മാസ്ക് നമ്മൾ ധരിക്കേണം പുറത്തുപോയി വന്നാൽ ഉടനെ കൈകൾ നന്നായി കഴുകേണം സോപ്പ് ഉപയോഗിച്ച് കഴുകേണം ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ നന്നായി മൂടേണം മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അകലം പാലിച്ചിടേണം കുട്ടികളെയും പ്രായമുള്ളവരെയും നന്നായി നമ്മൾ ശ്രെദ്ധിക്കേണം സർക്കാരിന്റെ നിർദേശങ്ങൾ നമ്മൾ നന്നായി പാലിക്കേണം അങ്ങനെ നമ്മൾ കോറോണയെ അകറ്റണം നമ്മുടെ നാടിന്റെ നന്മയ്ക്കായി നമ്മളെല്ലാവരും പ്രയത്നിക്കേണം | നമ്മളെയെല്ലാം ഭീതിയിലാഴ്ത്തി കൊറോണ എന്നൊരു വൈറസ് | ||
ചൈനയിലല്ലോ പൊട്ടിമുളച്ചത് കോറോണയെന്നൊരു വൈറസ് | |||
പുറത്തിറങ്ങാൻ പറ്റാതാക്കി കോറോണയെന്നൊരു വൈറസ് | |||
അത്യാവശ്യം പുറത്തിറങ്ങാൻ മാസ്ക് നമ്മൾ ധരിക്കേണം | |||
പുറത്തുപോയി വന്നാൽ ഉടനെ കൈകൾ നന്നായി കഴുകേണം | |||
സോപ്പ് ഉപയോഗിച്ച് കഴുകേണം ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ നന്നായി മൂടേണം | |||
മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അകലം പാലിച്ചിടേണം | |||
കുട്ടികളെയും പ്രായമുള്ളവരെയും നന്നായി നമ്മൾ ശ്രെദ്ധിക്കേണം | |||
സർക്കാരിന്റെ നിർദേശങ്ങൾ നമ്മൾ നന്നായി പാലിക്കേണം | |||
അങ്ങനെ നമ്മൾ കോറോണയെ അകറ്റണം | |||
നമ്മുടെ നാടിന്റെ നന്മയ്ക്കായി നമ്മളെല്ലാവരും പ്രയത്നിക്കേണം. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |