വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വൈറസ്‌

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു വൈറസ്‌

നമ്മളെയെല്ലാം ഭീതിയിലാഴ്ത്തി കൊറോണ എന്നൊരു വൈറസ്‌
 ചൈനയിലല്ലോ പൊട്ടിമുളച്ചത് കോറോണയെന്നൊരു വൈറസ്‌
 പുറത്തിറങ്ങാൻ പറ്റാതാക്കി കോറോണയെന്നൊരു വൈറസ്‌
 അത്യാവശ്യം പുറത്തിറങ്ങാൻ മാസ്ക് നമ്മൾ ധരിക്കേണം
 പുറത്തുപോയി വന്നാൽ ഉടനെ കൈകൾ നന്നായി കഴുകേണം
 സോപ്പ് ഉപയോഗിച്ച് കഴുകേണം ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ നന്നായി മൂടേണം
 മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അകലം പാലിച്ചിടേണം
 കുട്ടികളെയും പ്രായമുള്ളവരെയും നന്നായി നമ്മൾ ശ്രെദ്ധിക്കേണം
 സർക്കാരിന്റെ നിർദേശങ്ങൾ നമ്മൾ നന്നായി പാലിക്കേണം
 അങ്ങനെ നമ്മൾ കോറോണയെ അകറ്റണം
 നമ്മുടെ നാടിന്റെ നന്മയ്ക്കായി നമ്മളെല്ലാവരും പ്രയത്നിക്കേണം.
 

ഋതുനന്ദ്. കെ
4 വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത