"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/കര‌ുതലോടെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

a
(a)
 
(a)
വരി 1: വരി 1:
{{BoxTop1
|തലക്കെട്ട്=കര‌ുതലോടെ പ്രതിരോധിക്കാം
|color=3
}}
<p style="text-align:justify">
<p style="text-align:justify">
ഇന്ന് നാം നേരിട‍ുന്ന കോവിഡ് -19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ നാം വ്യക്തി ശ‌ുചിത്വം പാലിക്കണം. സാമ‌ൂഹികമായ അകലം പാലിക്ക‌ുക, കൈകൾ സോപ്പ‌ുപയോഗിച്ച‌ു കഴ‌ുക‌ുക, പ‌ുറത്ത് പോക‌ുമ്പോൾ മാസ്‌ക് ഉപയോഗിക്ക‍ുന്നത് ശീലമാക്ക‌ുക, സർക്കാർ നിയമങ്ങൾ കർശനമായി പാലിക്ക‌ുക. നിയമങ്ങൾ നമ‌ുക്ക‌ും നാടിന‌ും സ‌ുരക്ഷയ്‌ക്ക് ഉള്ളതാണ്. കോവിഡ്- 19 നെ പേടിക്ക‌ുകയല്ല വേണ്ടത് ജാഗ്രതയാണ്. എല്ലാം മറന്ന് കോവിഡിനെ പ്രതിരോധിക്കാൻ നമ്മെ സഹായിക്ക‍ുന്ന ആരോഗ്യ പ്രവർത്തകര‍ുടെയ‌ും സന്നദ്ധ പ്രവർത്തകര‌ുടെയ‌ും നിയമ പാലകര‌ുടേയും പ്രവ‌ൃത്തി പ്രശംസനീയമാണ്.  

652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/791914" എന്ന താളിൽനിന്ന് ശേഖരിച്ചത്