"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ക്ഷണിക്കാതെത്തിയ അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ക്ഷണിക്കാതെത്തിയ അതിഥി (മൂലരൂപം കാണുക)
16:07, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ക്ഷണിക്കാതെത്തിയ അതിഥി | |||
| color=3 | |||
}} | |||
<center> <poem> | |||
ദുരമൂത്ത് മന്നിൻ മാറു പിളർന്നുവോ | |||
പകമൂത്ത് നീ നിൻ കുലം മുടിച്ചീടുന്നുവോ | |||
ഭൂതകാലത്തിന്റെ ചെയ്തികളോരോന്നും | |||
ഇത്തിൾക്കണക്കങ്ങു മാറിടുമ്പോൾ | |||
ഭാവി നിൻ ഉച്ചിമേൽ കോറിയിടുന്നിതാ | |||
ചലം വറ്റിടാത്തൊരാ മുറിവുകളും | |||
എവിടെ നിൻ അട്ടഹാസത്തിൻ മുഴക്കവും | |||
എവിടെ നിൻ നീരസ ഗർജ്ജനവും | |||
ഓടിയൊളിക്കുന്നു മാനവരാശിയും | |||
താഴിട്ടു പൂട്ടുന്നൊരാദർശവും | |||
അണു പകർന്നാടുന്ന നാടകഭൂവിലി - | |||
ന്നാളില്ല അനക്കമില്ലൊച്ചയില്ല | |||
ഉലകം മുഴുവൻ ഉറക്കമായെങ്കിലും | |||
അതിജീവനം നാം ഉറപ്പാക്കിടും | |||
പ്രളയമോ മുന്നിൽ പകച്ചു പോയെങ്കിലും | |||
ഒരുമ തൻ ശക്തി പകർന്നു തന്നു | |||
അറിയുക നാടിനെ , നാടിന്റെ നന്മയെ | |||
അറിയുക നിൻ മണ്ണിൻ മനസ്സും കുുളിർമയും | |||
പഴമക്കാർ ചൊല്ലിയ ചൊല്ലുകൾ ഓർക്കുകിൽ | |||
സ്നേഹിച്ചിടും നിന്റെ നാട്ടുനന്മയെ | |||
അണിചേർന്നിടാം നമുക്കോരോരുതരായി | |||
പൊരുതീടാം നാടിന്റെ നന്മകൾക്കായി. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്വേത ബി എസ് | |||
| ക്ലാസ്സ്= | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം | |||
| സ്കൂൾ കോഡ്= 40009 | |||
| ഉപജില്ല= പുനലൂർ | |||
| ജില്ല= കൊല്ലം | |||
| തരം= കവിത | |||
| color=4 | |||
}} | |||
{{verified1|name=Kannankollam|തരം=കവിത}} |