Jump to content
സഹായം

"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണയെ കുറിച്ചുള്ള ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
നാം ഇപ്പോൾ കൊറോണ എന്ന മഹാമാരിയുടെ മുൻപിൽ പകച്ചു നിൽക്കുകയാണ് . മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്താൽ ഏത് രോഗത്തെയും നമുക്ക് മറികടക്കാനാകും. ശുചിത്വം, രോഗപ്രതിരോധം, ആരോഗ്യം എന്നിവയാണവ.  

ശുചിത്വത്തെ നമുക്ക് രണ്ടായി തിരിക്കാം വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം.

നമ്മുടെ ശരീരം വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുക വ്യക്തി ശുചിത്വത്തിനായി നാം ചെയ്യേണ്ട കാര്യമാണിത്.  
നമ്മുടെ ശരീരം വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുക. വ്യക്തി ശുചിത്വത്തിനായി നാം ചെയ്യേണ്ട കാര്യമാണിത്.  
സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയ വസ്തുക്കൾ കൊണ്ട് കൈ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. പ്രഭാതകൃത്യങ്ങൾ കൃത്യമായി പാലിക്കുക രണ്ടുനേരവും കുളിക്കുക. മുടി ചീകിയൊതുക്കുക. ഇവയൊക്കെ വ്യക്തിശുചിത്വത്തിനുദാഹരണമാണ് .

നമ്മുടെ വീടും ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളും വൃത്തിയും വെടിപ്പും ഉള്ളതാകണം ഇതിനെയാണ് സാമൂഹ്യ ശുചിത്വം എന്ന് പറയുന്നത് പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ,  പൊതുഇടങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സാമൂഹ്യ ശുചിത്വവുമായി ബന്ധപ്പെട്ട് നാം ചെയ്യേണ്ടതുണ്ട്.      നാമിതൊക്കെ പാലിച്ചില്ലെങ്കിൽ പകർച്ചവ്യാധികളുടെയും മറ്റു രോഗങ്ങളുടെയും പിടിയിലാകും നാമോരോരുത്തരും.

173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/791418" എന്ന താളിൽനിന്ന് ശേഖരിച്ചത്