Jump to content
സഹായം

"പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം
(കൊറോണ)
(ലേഖനം)
വരി 75: വരി 75:
                       ഇനി ഞാനൊരു കാര്യം പറയട്ടെ, ഞാനൊരു വൈറസ് മാത്രമാണ്. എന്നെ കൊറോണ എന്നറിയപ്പെടുന്നു. ലോകത്തെവിടേയും എനിക്കെതിരെ മരുന്നുകൾ കണ്ടു പിടിച്ചിട്ടില്ല. നിങ്ങൾ സൂക്ഷിച്ചാൽ ഞാൻ അകലും ഈ ലോകത്ത് നിന്ന് തന്നെ
                       ഇനി ഞാനൊരു കാര്യം പറയട്ടെ, ഞാനൊരു വൈറസ് മാത്രമാണ്. എന്നെ കൊറോണ എന്നറിയപ്പെടുന്നു. ലോകത്തെവിടേയും എനിക്കെതിരെ മരുന്നുകൾ കണ്ടു പിടിച്ചിട്ടില്ല. നിങ്ങൾ സൂക്ഷിച്ചാൽ ഞാൻ അകലും ഈ ലോകത്ത് നിന്ന് തന്നെ
                                                         പ്രണവ്യ എം
                                                         പ്രണവ്യ എം
*[[{{PAGENAME}}/ലേഖനം| ലേഖനം]‍‍‍]
                      ലേഖനം
കൊറോണ വൈറസ് ഇന്ത്യ മാതൃക
                2020 ൽ കൊറോണ എന്ന വൈറസ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ധാരാളം പേർ രോഗം ബാധിച്ച് മരിച്ചു. ലോകമൊട്ടാകെ അത് പടർന്ന് പിടിച്ചു ആഗോളതലത്തിൽ മരണം ഒന്നേകാൽ ലക്ഷം കടന്നു 126531 പേരാണ് ഇതു വരെ മരിച്ചത്. 20 ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ഇന്ത്യയിൽ ഇതുവരെ രോഗബാധിതർ 11439 അതിജീവിച്ചവർ 1305 മരിച്ചവർ 377. കേരളത്തിൽ രോഗബാധിതർ 173 അതിജീവിച്ചവർ 211 മരിച്ചവർ 3 പേർ
            ഇങ്ങനെ ഒരു ആഗോള പ്രശ്നത്തിലും ഇന്ത്യയും നമ്മുടെ കുഞ്ഞുകേരളവും മാതൃകയാവുകയാണ്. സർക്കാരിന്റെ കർശന നിർദേശങ്ങളെ തുടർന്ന് എല്ലാവരും വീട്ടിൽതന്നെ ഇരിക്കുകയും എല്ലാ നിർദ്ദേശങ്ങളും അനുസരിക്കുകയും ചെയ്യുന്നു.
നിർദ്ദേശങ്ങൾ
മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങരുത്.
കൈസോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
കൈകഴുകാതെ കണ്ണിലും മൂക്കിലും വായിലും തൊടരുത്
നന്നായി വെള്ളം കുടിക്കുക
അനാവശ്യ യാത്രകൾ ഒഴിവാക്കുക
സാമൂഹിക അകലം പാലിക്കുക
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് മൂടുക
അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക
ആളുകൾ കൂടുന്ന പരിപാടികളിൽ ഒഴിവാക്കുക
      ഈ നിർദ്ദേശങ്ങൾ ഇന്ത്യയിൽ രോഗവ്യാപനത്തെ തടയാൻ ഏറെ സഹായിച്ചു. തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഇന്ത്യ ജനങ്ങളെ കൂടുതൽ സുരക്ഷിതരാക്കി
          സന ജെ സുനിൽ
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/788980" എന്ന താളിൽനിന്ന് ശേഖരിച്ചത്