"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        '''ശുചിത്വം '''   
| തലക്കെട്ട്=        '''ലോക്ഡൌൺ '''   
| color=          4
| color=          5
}}'''ഒരു ദിവസംഅപ്പു സ്കൂളിലേക്ക് പോവുകയായിരുന്നു അപ്പോൾ വഴിയിൽ വേസ്റ്റ് കിടക്കുന്നത് കണ്ടു. അവൻ അത് പെറുക്കി വേസ്റ്റ് ബാസ്ക്കറ്റിൽ കൊണ്ടുപോയി ഇട്ടു.ഇതു കൊണ്ടവൻ ക്ലാസിൽ എത്താൻ വൈകി .അവനെ മാഷ് അടിച്ചു .അങ്ങനെ അപ്പു  എല്ലാ ദിവസവും ക്ലാസിൽ വൈകി എത്താൻ തുടങ്ങി. അപ്പോൾ മാഷ് ചിന്നുവിനെ അപ്പുവിനെ നോക്കാൻ ഏൽപിച്ചു .പിറ്റേന്ന് അപ്പു അറിയാതെ ചിന്നു അവനോടൊപ്പം കൂടി.അപ്പു ചെയ്യുന്നത് കണ്ട ചിന്നു അദ്ഭുതപ്പെട്ടു.ചിന്നു കണ്ടതെല്ലാം മാഷിനോട് പറഞ്ഞു. അപ്പോൾ മാഷ്  അപ്പുവിനോട് കൂട്ടുകാർക്ക് ശുചിത്വത്തെ കുറിച്ച്പറഞ്ഞു കൊടുക്കാൻ പറഞ്ഞു.അപ്പു അവരോട് വ്യക്തിശുചിത്വത്തെ കുറിച്ചും പരിസ്ഥിതി ശുചിത്വത്തെ കുറിച്ചും വിവരിച്ചു കൊടുത്തു.അപ്പോൾ മാഷ് അവനെ അഭിനന്ദിച്ചു.'''
}}
'''ഒരു ഗ്രാമത്തിൽ വലിയ ഒരു രോഗം പിടിപെട്ടതിനാൽ ചിനുവിന്റെ സ്കൂൾ അടച്ചു. കുട്ടികൾ വീട്ടിൽ തന്നെ കഴിഞു ക്കൂടി ചിന്നുവിനോട് അമ്മ
എപോഴും കൈ സോപ്പിട്ട് കഴുകുവാൻ പറയാറുണ്ട്
അവൾക്ക് സ്കൂൾ അവധി ആയതിനാലും കൂട്ടുകാരകളെ കാണത്ത തിനാലും പുറത്തിറങ്ങി കളിക്കാൻ പറ്റാത്തതിനാലും വലിയ സങ്കടമായി
        ഒരു ദിവസം അവൾ
അമ്മയോട് ചോദിച്ചു ',,,,
"അമ്മേ എന്താണ് ആ വലിയ രോഗം " അമ്മ പറഞ്ഞു "അതാണ് കൊറോണ വൈറസ് " .
അതിന് കുറെ ലക്ഷണങ്ങൾ ഉണ്ട് പനി, ജലദോഷം, തുമ്മൽ, ശ്വോസതടസം എന്നിവയാണത് . കൂട്ടം കൂടി നിൽക്കാൻ പറ്റില്ല ആനവഷ്യമായി പുറത്തിറങ്ങിയാൽ പോലീസ് പിടികൂടും കൊറോണയും വരും
അമ്മ പറഞ്ഞ് നിർത്തി ചിനു ലോക്ക് ഡൗൺ ക്കഴിയുന്നത് വരെ വീട്ടിൽ ഇരിക്കാൻ തന്നെ തീരുമാനിച്ചു'''


{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ്‌ ഇർഫാൻ
| പേര്= നിഹാല പർവീൻ
| ക്ലാസ്സ്=    2c
| ക്ലാസ്സ്=    2
3c
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/788549" എന്ന താളിൽനിന്ന് ശേഖരിച്ചത്