"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി നമ്മുടെ സമ്പത്ത് (മൂലരൂപം കാണുക)
13:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
സസൃങ്ങളും , ജീവജാലങ്ങളും അടങ്ങിയതാണ് നമ്മുടെ പരിസ്ഥിതി. നാം മനുഷ്യർ തന്നെ നമ്മുടെ പരിസ്ഥിതിയെ പലതരത്തിലും മലിനമാക്കുന്നു. പ്രകൃതി നമ്മുക്കായി വരദാനം നൽകിയ നീരുറവകൾ എല്ലാം തന്നെ നമ്മൾ നമ്മുക്ക് വേണ്ടാത്തവ നിക്ഷേപിക്കാൻ ഉള്ള ഇടങ്ങളാക്കി മാറ്റി. കൂടാതെ വനങ്ങൾ വെട്ടി നശിപ്പിച്ചു. പാടങ്ങൾ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർത്തി. റോഡരികിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങി. ഇങ്ങനെ പല തരത്തിലും നാം പരിസ്ഥിതിയെ മലിനമാക്കുന്നു. നെൽകൃഷിയും പാടങ്ങളും പുതുതലമുറയിലെ കുട്ടികൾക്ക് അറിയില്ല. ഈ അവസ്ഥ ഇങ്ങനെ തുടർന്നാൽ നമ്മുടെ പരിസ്ഥിതി നശിക്കും. ഒരു കുഞ്ഞു വൈറസ് നമ്മെ തൊട്ടപ്പോൾ നമ്മുക്ക് വല്ലാതെ പൊള്ളി. അതിനേക്കാൾ നൂറിരട്ടി വേദനയായിരിക്കും. ദൈവം നമ്മുക്കായി നൽകിയ വരദാനങ്ങൾ തിരിച്ചെടുത്താൽ. പുതുതലമുറയിലെ കുട്ടികളായ നാം, സസൃങ്ങളെ സംരക്ഷിക്കുകയും പുഴകളും , നീരുറവകളും കാത്തുസൂക്ഷിക്കുകയും വേണം. പരിസ്ഥിതിയാണ് നമ്മുടെ സമ്പത്ത് . നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം ഒത്തൊരുമിച്ച് പോരാടാം. | സസൃങ്ങളും , ജീവജാലങ്ങളും അടങ്ങിയതാണ് നമ്മുടെ പരിസ്ഥിതി. നാം മനുഷ്യർ തന്നെ നമ്മുടെ പരിസ്ഥിതിയെ പലതരത്തിലും മലിനമാക്കുന്നു. പ്രകൃതി നമ്മുക്കായി വരദാനം നൽകിയ നീരുറവകൾ എല്ലാം തന്നെ നമ്മൾ നമ്മുക്ക് വേണ്ടാത്തവ നിക്ഷേപിക്കാൻ ഉള്ള ഇടങ്ങളാക്കി മാറ്റി. കൂടാതെ വനങ്ങൾ വെട്ടി നശിപ്പിച്ചു. പാടങ്ങൾ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർത്തി. റോഡരികിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങി. ഇങ്ങനെ പല തരത്തിലും നാം പരിസ്ഥിതിയെ മലിനമാക്കുന്നു. നെൽകൃഷിയും പാടങ്ങളും പുതുതലമുറയിലെ കുട്ടികൾക്ക് അറിയില്ല. ഈ അവസ്ഥ ഇങ്ങനെ തുടർന്നാൽ നമ്മുടെ പരിസ്ഥിതി നശിക്കും. ഒരു കുഞ്ഞു വൈറസ് നമ്മെ തൊട്ടപ്പോൾ നമ്മുക്ക് വല്ലാതെ പൊള്ളി. അതിനേക്കാൾ നൂറിരട്ടി വേദനയായിരിക്കും. ദൈവം നമ്മുക്കായി നൽകിയ വരദാനങ്ങൾ തിരിച്ചെടുത്താൽ. പുതുതലമുറയിലെ കുട്ടികളായ നാം, സസൃങ്ങളെ സംരക്ഷിക്കുകയും പുഴകളും , നീരുറവകളും കാത്തുസൂക്ഷിക്കുകയും വേണം. പരിസ്ഥിതിയാണ് നമ്മുടെ സമ്പത്ത് . നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം ഒത്തൊരുമിച്ച് പോരാടാം. | ||
{{BoxBottom1 | |||
| പേര്= ആദിത്യൻ . ആർ. | |||
| ക്ലാസ്സ്=3C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. എസ്സ്. മടവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42407 | |||
| ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |