Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ ഞാൻ കാണുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ആരോഗ്യം മനുഷ്യൻറെ സമ്പത്താണ് രോഗത്തിന് അല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
'
'
  1936 ഇൽ  ബ്രിട്ടീഷ് എഴുത്തുകാരനായ നീൽ ഗ്രാൻഡ് എഴുതിയ ',ദ ലാസ്റ്റ് വാർ'  എന്നാ നാടകം ഞാൻ ഓർക്കുന്നു .ലോകത്തിലെ പ്രബല രാജ്യങ്ങൾ തമ്മിൽ നടന്ന ഒരു യുദ്ധം സത്യത്തിൽ അവർ പരസ്പരം ജൈവായുധങ്ങൾ ഉപയോഗിക്കുന്നു. അവയിൽ നിറച്ചു വച്ചിരിക്കുന്ന ബാക്ടീരിയകളും വൈറസുകളും പെട്ടെന്ന് തന്നെ ശത്രു രാജ്യങ്ങളിൽ മാത്രമല്ല ഭൂമി മുഴുവൻ വ്യാപിച്ച് മനുഷ്യകുലത്തെ സമ്പൂർണമായി ഇവിടെനിന്ന് തുടച്ചു നീക്കുന്നു .മനുഷ്യൻ ഇല്ലാതെ യായ ഭൂമിയിൽ ഒരുമിച്ചുകൂടി സമ്മേളനം നടത്തുന്നതാണ് നാടകത്തിൻറെ ഇതിവൃത്തം. 85 വർഷങ്ങൾക്കു മുമ്പ് രചിക്കപ്പെട്ടതാണെങ്കിലും  കൊറോണാ കാലത്ത് ഈ നാടകം ഏറെ ചിന്തകൾക്ക് വക നൽകുന്നുണ്ട് .ചൈനയിലെ വുഹാനിൽ  നിന്ന് പടർന്ന കൊറോണ എന്ന കോവിഡ്  19 ലോകം ആകെ കീഴടക്കി ഇന്ന് കൊറോണ എന്ന വൈറസിനെ അതി ജീവിക്കാൻ കഴിയുന്നില്ല .കണ്ടെത്തിയ അറിവുകൾ ഇനി അറിയാനുള്ളതിനോട് തുലനം ചെയ്യുമ്പോൾ സമുദ്രത്തിലെ ഒരു തുള്ളി ജലം പോലെ ആണെന്നും തിരിച്ചറിവ് നേടേണ്ടതുണ്ട്. എല്ലാറ്റിലും ഉപരിയായി നമുക്ക് അജ്ഞാതമായ എന്നാൽ അനുഭവത്തിലൂടെ പ്രാപ്യമാകുന്ന പ്രപഞ്ച പൊരുളിനെ നമിക്കാൻ ഉള്ള വിനയം ഉണ്ടാകട്ടെ. മനസ്സിന് വലുപ്പം ഇല്ലെങ്കിൽ സാരമില്ല നിന്ദിക്കാതിരിക്കാനുള്ള മനസ്സെങ്കിലും ഉണ്ടാകട്ടെ .

{{BoxBottom1
{{BoxTop1
| തലക്കെട്ട്= ഞാൻ കാണുന്ന ലോകം
| color=  4     
}}{{BoxBottom1
| പേര്= ആകാംക്ഷ  ഷിബു
| പേര്= ആകാംക്ഷ  ഷിബു
| ക്ലാസ്സ്=     <!-- 5 C -->
| ക്ലാസ്സ്= 5 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ഗവ.എച്ച്.എസ്.എസ് , ചിറ്റാർ,പത്തനംതിട്ട,പത്തനംതിട്ട-->
| സ്കൂൾ= ഗവ.എച്ച്.എസ്.എസ് , ചിറ്റാർ,പത്തനംതിട്ട,പത്തനംതിട്ട
| സ്കൂൾ കോഡ്= 38029
| സ്കൂൾ കോഡ്= 38029
| ഉപജില്ല=       <!-- പത്തനംതിട്ട -->
| ഉപജില്ല= പത്തനംതിട്ട
| ജില്ല= പത്തനംതിട്ട  
| ജില്ല= പത്തനംതിട്ട  
| തരം=     <!-- ലേഖനം --> 
| തരം=  ലേഖനം  
| color=     <!-- 5-->
| color= 5
}}
}}
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787146" എന്ന താളിൽനിന്ന് ശേഖരിച്ചത്