Jump to content
സഹായം

"എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/തൂക്കുമരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്=തൂക്കുമരങ്ങൾ | color= 5 }} അശുദ്ധിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 4: വരി 4:
| color= 5
| color= 5

അശുദ്ധിയുടെ രക്തം വാർന്ന കുഞ്ഞുടുപ്പുകളിലൊന്ന് കുരുക്കിൽ നിന്നും വേർപെടാതെ ചേർന്നുനിൽപ്പുണ്ടാവാം,
അശുദ്ധിയുടെ രക്തം വാർന്ന കുഞ്ഞുടുപ്പുകളിലൊന്ന്

വഴികൾ അവസാനിക്കുന്നിടം വരെ മാത്രം അനുഗമിക്കാൻ വിധിക്കപ്പെട്ട പാതി തേഞ്ഞ ചെരുപ്പുകളും നിഴൽരൂപങ്ങളുടെ ചവിട്ടടികളെ ഭയന്ന് ഒളിച്ചിരുന്നതാവാം,
കുരുക്കിൽ നിന്നും വേർപെടാതെ ചേർന്നുനിൽപ്പുണ്ടാവാം...

ചിറകുകൾ ഒളിപ്പിച്ച പുസ്തകത്താളുകൾ നിറം മങ്ങിയ കടലാസുചീന്തുകളായ് മാത്രം മൗനത്തോടെ അവശേഷിച്ചിരിക്കാം,
വഴികൾ അവസാനിക്കുന്നിടം വരെ മാത്രം അനുഗമിക്കാൻ വിധിക്കപ്പെട്ട
പാതി തേഞ്ഞ ചെരുപ്പുകളും നിഴൽരൂപങ്ങളുടെ ചവിട്ടടികളെ ഭയന്ന് ഒളിച്ചിരുന്നതാവാം,

പ്രാണവെപ്രാളം തീർത്ത മുറിവുകളിൽ അവശേഷിക്കാതെ പോയവ ഉള്ളുകീറിമുറിക്കുമ്പോൾ അറിയാതെ പുറത്തുവന്നിരിക്കാം,
ചിറകുകൾ ഒളിപ്പിച്ച പുസ്തകത്താളുകൾ നിറം മങ്ങിയ
കടലാസുചീന്തുകളായ് മാത്രം മൗനത്തോടെ അവശേഷിച്ചിരിക്കാം,

ഇഴ പിരിയാത്ത കയർനാരുകൾ കുരുക്കടയാളത്തോടെ കുഞ്ഞുകഴുത്തുകളെ തന്നിലേക്ക് വലിച്ചടുപ്പിച്ചിരിക്കാം,
പ്രാണവെപ്രാളം തീർത്ത മുറിവുകളിൽ അവശേഷിക്കാതെ പോയവ
ഉള്ളുകീറിമുറിക്കുമ്പോൾ അറിയാതെ പുറത്തുവന്നിരിക്കാം,

ഇരുട്ടുപുകയുന്ന ഒറ്റമുറി വീട്ടിൽ വെളിച്ചം, കരച്ചിലുകൾക്കൊടുവിൽ മൗനത്തോടെ കടന്നുവന്നിരിക്കാം,
ഇഴ പിരിയാത്ത കയർനാരുകൾ കുരുക്കടയാളത്തോടെ
കുഞ്ഞുകഴുത്തുകളെ തന്നിലേക്ക് വലിച്ചടുപ്പിച്ചിരിക്കാം,

രക്തം കലർന്ന സന്ധ്യകളിൽ എരിഞ്ഞുതീർന്ന പിഞ്ചു ദേഹങ്ങൾക്കുമീതെ ഇനിയും
ഇരുട്ടുപുകയുന്ന ഒറ്റമുറി വീട്ടിൽ വെളിച്ചം,
കരച്ചിലുകൾക്കൊടുവിൽ മൗനത്തോടെ കടന്നുവന്നിരിക്കാം,

എരിയാതെ പുകയുന്ന കനലുകൾ തേടി  കഴുകന്മാർ റോന്തുചുറ്റുന്നുണ്ടാവാം....
രക്തം കലർന്ന സന്ധ്യകളിൽ
എരിഞ്ഞുതീർന്ന പിഞ്ചു ദേഹങ്ങൾക്കുമീതെ ഇനിയും

എരിയാതെ പുകയുന്ന കനലുകൾ തേടി
കഴുകന്മാർ റോന്തുചുറ്റുന്നുണ്ടാവാം....

{{BoxBottom1
{{BoxBottom1
2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787007" എന്ന താളിൽനിന്ന് ശേഖരിച്ചത്